നാ​​​​​പ്പോ​​​​​ളി​​​​​ക്കു ജ​​​​​യം
Thursday, May 13, 2021 12:12 AM IST
നേ​​​​​പ്പി​​​​​ൾ​​​​​സ്: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ത​​​​​ക​​​​​ർ​​​​​പ്പ​​​​​ൻ ജ​​​​​യ​​​​​ത്തോ​​​​​ടെ നാ​​​​​പ്പോ​​​​​ളി ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ൾ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി. നാ​​​​​പ്പോ​​​​​ളി 5-1ന് ​​​​​ഉ​​​​​ഡിനസി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ജ​​​​​യ​​​​​ത്തോ​​​​​ടെ 73 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി നാ​​​​​പ്പോ​​​​​ളി ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു​​​​​ക​​​​​​യ​​​​​റി.


കി​രീ​ടം ഉ​റ​പ്പി​ച്ച ഇ​ന്‍റ​ർ മി​ലാ​ന് 85 പോ​യി​ന്‍റു​ണ്ട്. അ​ത്‌​ലാ​ന്ത (72), എ​സി മി​ലാ​ൻ (72), യു​വ​ന്‍റ​സ് (69) എ​ന്നി​വ​യാ​ണ് ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.