യു​​​​​ണൈ​​​​​റ്റ​​​​​ഡിന്‍റെ തോ​​​​​ൽവിയിൽ സി​​​​​റ്റി ക​​​​​പ്പ​​​​​ടി​​​​​ച്ചു!
യു​​​​​ണൈ​​​​​റ്റ​​​​​ഡിന്‍റെ തോ​​​​​ൽവിയിൽ സി​​​​​റ്റി ക​​​​​പ്പ​​​​​ടി​​​​​ച്ചു!
Thursday, May 13, 2021 12:12 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ 2020-21 സീ​​​​​സ​​​​​ണ്‍ കി​​​​​രീ​​​​​ടം പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യു​​​​​ടെ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്ക്. മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഷി​​​​​ക്കേ​​​​​യാ​​​​​ണ് സി​​​​​റ്റി ക​​​​​പ്പു​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. സി​​​​​റ്റി​​​​​യു​​​​​ടെ ചി​​​​​ര വൈ​​​​​രി​​​​​ക​​​​​ളാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2-1നു ​​​​​ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ് അ​​​​​വ​​​​​രു​​​​​ടെ കി​​​​​രീ​​​​​ട​​​​​ധാ​​​​​ര​​​​​ണം വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്. 35 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ വീ​​​​​തം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്ക് 80ഉം ​​​​​ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് 70 പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. ശേ​​​​​ഷി​​​​​ക്കു​​​​​ന്ന മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സി​​​​​റ്റി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും യു​​​​​ണൈ​​​​​റ്റ​​​​​ഡ് ജ​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ​​​​​പോ​​​​​ലും ടേ​​​​​ബി​​​​​ളി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത് ഇ​​​​​ള​​​​​ക്കം സം​​​​​ഭ​​​​​വി​​​​​ക്കി​​​​​ല്ല. സി​​​​​റ്റി​​​​​യു​​​​​ടെ ഏ​​​​​ഴാം ലീ​​​​​ഗ് കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​​​​ത്.

ഇ​​​​​ന്ന് യു​​​​​ണൈ​​​​​റ്റ​​​​​ഡ്, നാ​​​​​ളെ സി​​​​​റ്റി


യു​​​​​ണൈ​​​​​റ്റ​​​​​ഡ് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്ത ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​രം ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.45ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കും. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ടീ​​​​​മി​​​​​ൽ വ​​​​​ൻ അ​​​​​ഴി​​​​​ച്ചു​​​​​പ​​​​​ണി​​​​​യു​​​​​മാ​​​​​യാ​​​​​ണ് യു​​​​​ണൈ​​​​​റ്റ​​​​​ഡ് ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്കെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. ഈ ​​​​​മാ​​​​​സം അ​​​​​വ​​​​​സാ​​​​​നം ന​​​​​ട​​​​​ക്കേ​​​​​ണ്ട യു​​​​​വേ​​​​​ഫ യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ഫൈ​​​​​ന​​​​​ലും മു​​​​​ന്നി​​​​​ൽ​​​​​ക​​​​​ണ്ട് താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു യു​​​​​ണൈ​​​​​റ്റ​​​​​ഡ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഓ​​​​​ല ഗ​​​​​ണ്ണ​​​​​ർ സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​ർ മ​​​​​ത്സ​​​​​ര​​​​​ത്തെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്.
കി​​​​​രീ​​​​​ടം ഉ​​​​​റ​​​​​പ്പി​​​​​ച്ച മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി നാ​​​​​ളെ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.30ന് ​​​​​എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡു​​​​​മാ​​​​​യി ഏ​​​​​റ്റു​​​​​മു​​​​​ട്ടും. സി​​​​​റ്റി​​​​​ക്ക് ഈ ​​​​​മാ​​​​​സം അ​​​​​വ​​​​​സാ​​​​​നം യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ലു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.