ഹ​​സി നെ​​ഗ​​റ്റീ​​വ്
ഹ​​സി നെ​​ഗ​​റ്റീ​​വ്
Saturday, May 15, 2021 12:49 AM IST
ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യ ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ര​​ൻ മൈ​​ക്ക് ഹ​​സി കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ് ആ​​യി. ഞാ​​യ​​റാ​​ഴ്ച ഹ​​സി സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങു​​മെ​​ന്നാ​​ണ് സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.