ന​​ദാ​​ൽ സെ​​മി​​യി​​ൽ
ന​​ദാ​​ൽ സെ​​മി​​യി​​ൽ
Saturday, May 15, 2021 12:49 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പാ​​നി​​ഷ് താ​​രം റാ​​ഫേ​​ൽ ന​​ദാ​​ൽ സെ​​മ​​യി​​ൽ. ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്, 6-3, 6-4.

മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണി​​ൽ ന​​ദാ​​ലി​​നെ കീ​​ഴ​​ട​​ക്കി സ്വ​​രേ​​വ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു. ആ ​​ക​​ടം വീ​​ട്ടു​​ന്ന​​താ​​യി ന​​ദാ​​ലി​​ന്‍റെ ഇ​​റ്റാ​​ലി​​യ​​ൻ ക്വാ​​ർ​​ട്ട​​ർ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.