ഷെ​​ഫാ​​ലി ടെ​​സ്റ്റ് ടീ​​മി​​ൽ
ഷെ​​ഫാ​​ലി ടെ​​സ്റ്റ് ടീ​​മി​​ൽ
Saturday, May 15, 2021 11:15 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​ന്‍റെ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ടീ​​മി​​നെ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു. പ​​തി​​നേ​​ഴു​​കാ​​രി​​യാ​​യ ഷെ​​ഫാ​​ലി വെ​​ർ​​മ ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ. ഇ​​ന്ത്യ​​ക്കാ​​യി 22 ട്വ​​ന്‍റി-20 ക​​ളി​​ച്ചി​​ട്ടു​​ള്ള ഷെ​​ഫാ​​ലി​​ക്ക് ഇ​​താ​​ദ്യ​​മാ​​യാ​​ണ് ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ക്കു​​ന്ന​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ ഇ​​ന്ദ്രാ​​ണി റോ​​യി​​ക്കും ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് ഇ​​താ​​ദ്യ​​മാ​​യി ക്ഷ​​ണ​​മെ​​ത്തി.

ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ടീ​​മു​​ക​​ളെ മി​​താ​​ലി രാ​​ജ് ന​​യി​​ക്കും. ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ ആ​​ണ് വൈ​​സ് ക്യാ​​പ്റ്റ​​ൻ. ട്വ​​ന്‍റി-20 ടീ​​മി​​നെ ഹ​​ർ​​മ​​ൻ​​പ്രീ​​ത് ന​​യി​​ക്കു​​ന്പോ​​ൾ ഉ​​പ​​നാ​​യി​​ക​​യാ​​യി സ്മൃ​​തി മ​​ന്ദാ​​ന​​യു​​ണ്ട്. ഒ​​രു ടെ​​സ്റ്റും മൂ​​ന്ന് വീ​​തം ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ങ്ങ​​ളു​​മാ​​ണ് പ​​ര​​ന്പ​​ര​​യി​​ലു​​ള്ള​​ത്.


വ​​നി​​താ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി ബി​​സി​​സി​​ഐ ര​​മേ​​ഷ് പൊ​​വാ​​റി​​നെ തി​​രി​​കെ കൊ​​ണ്ടു​​വ​​ന്നു. 2018 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നി​​ടെ മി​​താ​​ലി രാ​​ജും പൊ​​വാ​​റും ത​​മ്മി​​ൽ അ​​സ്വാ​​ര​​സ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ചു​​രു​​ക്ക​​ത്തി​​ൽ മി​​താ​​ലി​​യും പൊ​​വാ​​റും വീ​​ണ്ടും ഒ​​ന്നി​​ക്കു​​ന്ന ആ​​ദ്യ പ​​ര​​ന്പ​​ര​​യു​​മാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ​​ത്. പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട പ​​രി​​ശീ​​ല​​ക​​ൻ ഡ​​ബ്ല്യു.​​വി. രാ​​മ​​ൻ ബി​​സി​​സി​​ഐ​​ക്കെ​​തി​​രേ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.