ടോ​​റ​​സ് ഇ​​ടി​​ച്ചി​​ട്ടു!
ടോ​​റ​​സ് ഇ​​ടി​​ച്ചി​​ട്ടു!
Saturday, May 15, 2021 11:15 PM IST
ന്യൂ​​കാ​​സി​​ൽ: ഫെ​​റാ​​ൻ ടോ​​റ​​സ് എ​​ന്ന ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​ന്‍റെ ഹാ​​ട്രി​​ക്ക് ബ​​ല​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ ഇ​​ടി​​ച്ചി​​ട്ടു. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ അ​​ര​​ങ്ങേ​​റി​​യ ഏ​​ഴ് ഗോ​​ൾ ത്രി​​ല്ല​​റി​​ൽ 4-3നാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ജ​​യം. ടോ​​റ​​സി​​ന്‍റെ ഹാ​​ട്രി​​ക് ബ​​ല​​ത്തി​​ലാ​​യി​​രു​​ന്നു സി​​റ്റി വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ടം ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പി​​ച്ച സി​​റ്റി​​ക്കാ​​യി 42, 64, 66 മി​​നി​​റ്റു​​ക​​ളി​​ൽ ടോ​​റ​​സ് വ​​ല​​കു​​ലു​​ക്കി.

മെ​​സി​​യെ പി​​ന്ത​​ള്ളി ടോ​​റ​​സ്

പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലു​​ള്ള ടീ​​മി​​നാ​​യി ഹാ​​ട്രി​​ക്ക് നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​ൻ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ഫെ​​റാ​​ൻ ടോ​​റ​​സ് അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യെ പി​​ന്ത​​ള്ളി. പെ​​പ് ബാ​​ഴ്സ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രി​​ക്കേ 2010ൽ ​​ത​​ന്‍റെ 22-ാം വ​​യ​​സി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഹാ​​ട്രി​​ക്ക്. ര​​ണ്ട് ഹാ​​ഫു​​ക​​ളി​​ലാ​​യി 24 മി​​നി​​റ്റി​​നു​​ള്ളി​​ലാ​​യി​​രു​​ന്നു സ്പാ​​നി​​ഷ് താ​​ര​​മാ​​യ ടോ​​റ​​സ് ഹാ​​ട്രി​​ക്ക് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡ് 4-0ന് ​​ബേ​​ണ്‍​ലി​​യെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.