ബേ​​​​​ഷി​​​​​ക്ടാ​​​​​ഷിന്‍റെ ഫോ​​​​​ട്ടോ ഫി​​​​​നി​​​​​ഷ്
Sunday, May 16, 2021 11:53 PM IST
ഇ​​​​​സ്താം​​​​​ബു​​​​​ൾ: തു​​​​​ർ​​​​​ക്കി സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം ഫോ​​​​​ട്ടോ ഫി​​​​​നി​​​​​ഷി​​​​​ലൂ​​​​​ടെ ബേ​​​​​ഷി​​​​​ക്ടാ​​​​​ഷ് ജെ.​​​​​കെ. സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ലീ​​​​​ഗി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന റൗ​​​​​ണ്ടി​​​​​ൽ 7-0ന് ​​​​​ഹ​​​​​റ്റ​​​​​യ്സ്പ​​​​​റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ബേ​​​​​ഷി​​​​​ക്ടാ​​​​​ഷ് കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ ചും​​​​​ബി​​​​​ച്ച​​​​​ത്.

40 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​ന്നു ബേ​​​​​ഷി​​​​​ക്ടാ​​​​​ഷി​​​​​നും ഗാ​​​​​ല​​​​​റ്റ്സ​​​​​റെ​​​​​യ്ക്കും 84 പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ൾ വ്യ​​​​​ത്യാ​​​​​സ​​​​​ത്തി​​​​​ൽ ഒ​​​​​രു ഗോ​​​​​ളി​​​​​ന്‍റെ മു​​​​​ൻ​​​​​തൂ​​​​​ക്കം ബേ​​​​​ഷി​​​​​ക്ടാ​​​​​ഷി​​​​​നു ല​​​​​ഭി​​​​​ച്ചു. അ​​​​​വ​​​​​സാ​​​​​ന റൗ​​​​​ണ്ടി​​​​​ലെ 7-0ന്‍റെ ജ​​​​​യ​​​​​മാ​​ണു കി​​​​​രീ​​​​​ട​​​​​ത്തി​​​​​ലേ​​​​​ക്ക് അ​​​​​വ​​​​​രെ ന​​​​​യി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.