ക്യാ​​​​​റി​​​​​ക്ക് റി​​​​​ക്കാ​​​​​ർ​​​​​ഡ്
ക്യാ​​​​​റി​​​​​ക്ക്  റി​​​​​ക്കാ​​​​​ർ​​​​​ഡ്
Monday, May 17, 2021 11:07 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍: എ​​​​​ൻ​​​​​ബി​​​​​എ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ളി​​​​​ൽ മൈ​​​​​ക്ക​​​​​ൾ ജോ​​​​​ർ​​​​​ഡാ​​​​​നു​​​​​ശേ​​​​​ഷം ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കൂ​​​​​ടി​​​​​യ സ്കോ​​​​​റിം​​​​​ഗ് ചാ​​​​​ന്പ്യ​​​​​ൻ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്റ്റെ​​​​​ഫാ​​​​​ൻ ക്യാ​​​​​റി​​​​​ക്ക്. ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ് ലേ​​​​​ക്കേ​​​​​ഴ്സി​​​​​നാ​​​​​യി ക​​​​​ളി​​​​​ക്കു​​​​​ന്ന മു​​​​​പ്പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ ക്യാ​​​​​റി ഓ​​​​​രോ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും ശ​​​​​രാ​​​​​ശ​​​​​രി 32.0 പോ​​​​​യി​​​​​ന്‍റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


മെം​​​​​ഫി​​​​​സി​​​​​നെ​​​​​തി​​​​​രേ 113-101ന് ​​​​​ലേ​​​​​ക്കേ​​​​​ഴ്സ് ജ​​​​​യി​​​​​ച്ച​​​​​പ്പോ​​​​​ൾ 46 പോ​​​​​യി​​​​​ന്‍റ് ക്യാ​​​​​റി​​​​​യു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 1997-98 സീ​​​​​സ​​​​​ണി​​​​​ൽ ത​​​​​ന്‍റെ മു​​​​​പ്പ​​​​​ത്ത​​​​​ഞ്ചാം വ​​​​​യ​​​​​സി​​​​​ലാ​​​​​ണ് ജോ​​​​​ർ​​​​​ഡ​​​​​ാൻ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള സ്കോ​​​​​റിം​​​​​ഗ് ചാ​​​​​ന്പ്യ​​​​​ൻ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.