ഐ​​​​​പി​​​​​എ​​​​​ൽ: ടെ​​​​​ൻ​​​​​ഡ​​​​​ർ ന​​​​​ട​​​​​പ​​​​​ടി നി​​​​​ർ​​​​​ത്തി
ഐ​​​​​പി​​​​​എ​​​​​ൽ:  ടെ​​​​​ൻ​​​​​ഡ​​​​​ർ ന​​​​​ട​​​​​പ​​​​​ടി നി​​​​​ർ​​​​​ത്തി
Monday, May 17, 2021 11:07 PM IST
മും​​​​​ബൈ: അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ന് പു​​​​​തി​​​​​യ ര​​​​​ണ്ട് ടീ​​​​​മു​​​​​ക​​​​​ളെ​​ക്കൂ​​​​​ടി ചേ​​​​​ർ​​​​​ക്കാ​​​​​നു​​​​​ള്ള ടെ​​​​​ൻ​​​​​ഡ​​​​​ർ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ബി​​​​​സി​​​​​സി​​​​​ഐ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചു. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലെ ഐ​​​​​പി​​​​​എ​​​​​ൽ സീ​​​​​സ​​​​​ണ്‍ പാ​​​​​തി​​​​​വ​​​​​ഴി​​​​​യി​​​​​ൽ നി​​​​​ർ​​​​​ത്തി​​​​​വ​​യ്​​​​​ക്കേ​​​​​ണ്ടി വ​​​​​ന്ന​​​​​തി​​​​​നാ​​​​​ലാ​​​​​ണി​​​​​തെ​​​​​ന്നാ​​ണു സൂ​​​​​ച​​​​​ന.


ഐ​​​​​പി​​​​​എ​​​​​ൽ 14-ാം സീ​​​​​സ​​​​​ണ്‍ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ മേ​​​​​യി​​​​​ൽ ടെ​​​​​ൻ​​​​​ഡ​​​​​ർ വി​​​​​ളി​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ​​​​​യുടെ തീ​​​​​രു​​​​​മാ​​​​​നം. ര​​​​​ണ്ട് പു​​​​​തി​​​​​യ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലേ​​ക്കു ക്ഷ​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.