ബാ​​​​​ഴ്സ വനിതകൾക്കു ചാന്പ്യൻസ് ലീഗ്
Monday, May 17, 2021 11:07 PM IST
സ്റ്റോ​​​​​ക്ഹോം (സ്വീ​​​​​ഡ​​​​​ൻ): യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് വ​​​​​നി​​​​​താ കി​​​​​രീ​​​​​ടം സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക്. ഫൈ​​​​​ന​​​​​ലി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ് ചെ​​​​​ൽ​​​​​സി​​​​​യെ 4-0നു ​​​​​ത​​​​​റ​​​​​പ​​​​​റ്റി​​​​​ച്ചാ​​​​​ണ് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ട​​​​​ത്. ബാ​​​​​ഴ്സ​​​​​യു​​​​​ടെ ക​​​​​ന്നി ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് കി​​​​​രീ​​​​​ട​​​​​മാ​​​​​ണ്. ചെ​​​​​ൽ​​​​​സി ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, 2019ൽ ​​​​​ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചെ​​​​​ങ്കി​​​​​ലും കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല.


യു​​​​​വേ​​​​​ഫ വ​​​​​നി​​​​​താ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് കി​​​​​രീ​​​​​ടം ഒ​​​​​രു സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.