റാ​​ഫേ​​ൽ ന​​ദാ​​ലി​​ന് ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ടം
റാ​​ഫേ​​ൽ ന​​ദാ​​ലി​​ന് ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ടം
Monday, May 17, 2021 11:07 PM IST
റോം: ​​​​​ക​​​​​ളി​​​​​മ​​​​​ണ്‍​കോ​​​​​ർ​​​​​ട്ടി​​​​​ലെ പ​​​​​ര​​​​​മാ​​​​​ധി​​​​​കാ​​​​​രം ത​​​​​നി​​​​​ക്കു​​​​​ത​​​​​ന്നെ​​​​​യെ​​ന്നു പ്ര​​​​​ഘോ​​​​​ഷി​​​​​ച്ച് ടെ​​​​​ന്നീ​​​​​സ് കോ​​​​​ർ​​​​​ട്ടി​​​​​ലെ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ ഉ​​​​​രു​​​​​ക്കു​​​​​മ​​​​​നു​​​​​ഷ്യ​​​​​ൻ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക്ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്ത് ര​​​​​ണ്ടാം ന​​​​​ന്പ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ റാ​​​​​ഫ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ ചും​​​​​ബി​​​​​ച്ചു, ന​​​​​ദാ​​​​​ലി​​​​​ന്‍റെ സ്വ​​​​​ത​​​​​സി​​​​​ദ്ധ രീ​​​​​തി​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞാ​​​​​ൽ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ ക​​​​​ടി​​​​​ച്ചു. മൂ​​​​​ന്നു സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​ണു ന​​​​​ദാ​​​​​ൽ വി​​​​​ജ​​​​​യം കൈ​​​​​പ്പി​​​​​ടി​​​​​യി​​​​​ലൊ​​​​​തു​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 7-5, 1-6, 6-3.

ആ​​​​​ദ്യ സെ​​​​​റ്റി​​​​​ൽ ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ച് പോ​​​​​രാ​​​​​ടി​​​​​യ ജോ​​​​​ക്കോ​​​​​വി​​​​​ച്ച്, ര​​​​​ണ്ടാം സെ​​​​​റ്റി​​​​​ൽ ന​​​​​ദാ​​​​​ലി​​​​​നെ ക​​​​​ട​​​​​ത്തി​​​​​വെ​​​​​ട്ടി. എ​​​​​ന്നാ​​​​​ൽ, നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ മൂ​​​​​ന്നാം സെ​​​​​റ്റി​​​​​ൽ ന​​​​​ദാ​​​​​ലി​​​​​ന്‍റെ അ​​​​​പ്ര​​​​​മാ​​​​​ദി​​​​​ത്വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ന്യൂ​​​​​ജെ​​​​​ൻ

ടെ​​​​​ന്നീ​​​​​സ് ലോ​​​​​ക​​​​​ത്തി​​​​​ലെ ന്യൂ​​​​​ജ​​​​​ന​​​​​റേ​​​​​ഷ​​​​​ൻ ജോ​​​​​ക്കോ​​​​​വി​​​​​ച്ചും താ​​​​​നു​​​​​മാ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം ന​​​​​ദാ​​​​​ലി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം. സീ​​​​​സ​​​​​ണി​​​​​ൽ ന​​​​​ദാ​​​​​ലി​​​​​ന്‍റെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ക്ലേ ​​​​​കോ​​​​​ർ​​​​​ട്ട് കി​​​​​രീ​​​​​ട​​​​​മാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഓ​​​​​പ്പ​​​​​ണി​​​​​ൽ ന​​​​​ദാ​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​മാ​​​​​സം ആ​​​​​ദ്യം ന​​​​​ട​​​​​ന്ന മാ​​​​​ഡ്രി​​​​​ഡ് ഓ​​​​​പ്പ​​​​​ണി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വി​​​​​നോ​​​​​ട് ന​​​​​ദാ​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ആ ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​ന് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ന​​​​​ദാ​​​​​ൽ പ​​​​​ക​​​​​രം വീ​​​​​ട്ടി.


ഇ​​​​​നി ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍

ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ 10-ാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് സ്പാ​​​​​നി​​​​​ഷ് താ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തോ​​​​​ടെ ഈ ​​​​​മാ​​​​​സം അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ലേ​​​​​ക്ക് ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടെ ന​​​​​ദാ​​​​​ലി​​​​​നു സ​​​​​മീ​​​​​പി​​​​​ക്കാം. ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​നാ​​​​​ണ് റാ​​​​​ഫ. 14-ാം ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ആ​​​​​ണ് ന​​​​​ദാ​​​​​ലി​​​​​ന്‍റെ സ്വ​​​​​പ്നം. അ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ 21 ഗ്രാ​​​​​ൻ​​​​​സ്ലാം നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് താ​​​​​രം എ​​​​​ന്ന ച​​​​​രി​​​​​ത്രം സ്പാ​​​​​നി​​​​​ഷ് താ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.