മെ​ഹ്ദി​യു​ടെ ദൂ​സ​ര
മെ​ഹ്ദി​യു​ടെ ദൂ​സ​ര
Wednesday, May 26, 2021 11:55 PM IST
ദു​​​​​ബാ​​​​​യ്: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ഓ​​​​​ഫ് സി​​​​​പി​​​​​ന്ന​​​​​ർ മെ​​​​​ഹ്ദി ഹ​​​​​സ​​​​​ൻ ഐ​​​​​സി​​​​​സി ബൗ​​​​​ളിം​​​​​ഗ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത്. ലോ​​​​​ക ബൗ​​​​​ള​​​​​ർ​​​​​മാ​​​​​രു​​​​​ടെ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ആ​​​​​ദ്യ ര​​​​​ണ്ടു സ്ഥാ​​​​​ന​​ത്തെ​​​​​ത്തു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് താ​​​​​ര​​​​​മാ​​ണു മെ​​​​​ഹ്ദി.

മൂ​​​​​ന്ന് സ്ഥാ​​​​​നം മു​​​​​ന്നേ​​​​​റി​​​​​യാ​​​​​ണു മെ​​​​​ഹ്ദി ര​​​​​ണ്ടി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രേ ര​​​​​ണ്ട് ഏ​​​​​ക​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് താ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

2009ൽ ​​​​​ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ലെ​​​​​ത്തി​​​​​യ ഓ​​​​​ൾ​​​​​റൗ​​​​​ണ്ട​​​​​ർ ഷ​​​​​ക്കീ​​​​​ബ് അ​​ൽ ഹ​​​​​സ​​​​​നും 2010ൽ ​​​​​ര​​​​​ണ്ടാം റാ​​​​​ങ്കി​​​​​ലെ​​​​​ത്തി​​​​​യ സ്പി​​​​​ന്ന​​​​​ർ അ​​​​​ബ്ദു​​​​​ർ റ​​​​​സാ​​​​​ഖു​​​​​മാ​​​​​ണ് ഇ​​​​​തി​​​​​ന് മു​​​​​ന്പ് ഈ ​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് താ​​​​​ര​​​​​ങ്ങ​​​​​ൾ.
ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ പേ​​​​​സ​​​​​ർ ട്രെ​​​​​ന്‍റ് ബോ​​​​​ൾ​​​​​ട്ട് ആ​​​​​ണ് ബൗ​​​​​ളിം​​​​​ഗ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ അ​​​​​ഞ്ചാം സ്ഥാ​​​​​നം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി. ആ​​​​​ദ്യ പ​​​​​ത്തി​​​​​ലു​​​​​ള്ള ഏ​​​​​ക ഇ​​​​​ന്ത്യ​​​​​ൻ സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​ണ് ബും​​​​​റ.


കോ​​​​​ഹ്‌​​​​ലി, രോ​​​​​ഹി​​​​​ത്

ഏ​​​​​ക​​​​​ദി​​​​​ന ബാ​​​​​റ്റ്സ്മാ​​​​ന്മാ​​​​​രു​​​​​ടെ ഐ​​​​​സി​​​​​സി റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യും വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യും ര​​​​​ണ്ടും മൂ​​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്നു. കോ​​​​​ഹ്‌​​​​ലി​​​​​ക്ക് 857 റേ​​റ്റിം​​ഗ് പോ​​​​​യി​​​​​ന്‍റും രോ​​​​​ഹി​​​​​ത്തി​​​​​ന് 825 റേ​​​​​റ്റിം​​​​​ഗ് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ബാ​​​​​ബ​​​​​ർ അ​​​​​സം (865 പോ​​​​​യി​​​​​ന്‍റ്) ആ​​​​​ണ് ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. 18-ാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ ആ​​​​​ണ് ആ​​​​​ദ്യ ഇ​​​​​രു​​​​​പ​​​​​ത് റാ​​​​​ങ്കി​​​​​ലെ മ​​​​​റ്റൊ​​​​​രു ഇ​​​​​ന്ത്യ​​​​​ൻ സാ​​​​​ന്നി​​​​​ധ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.