ടെ​​​​സ്റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​ന് ഇ​​​​ന്ത്യ​​​​ക്കു റെ​​​​ട്രോ ജ​​​​ഴ്‌​​​​സി
ടെ​​​​സ്റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​ന് ഇ​​​​ന്ത്യ​​​​ക്കു റെ​​​​ട്രോ  ജ​​​​ഴ്‌​​​​സി
Sunday, May 30, 2021 12:28 AM IST
മും​​​​ബൈ: ലോ​​​​ക ടെ​​​​സ്റ്റ് ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പ് ഫൈ​​​​ന​​​​ലി​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​ന്‍ ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ന്‍റെ ജഴ്‌​​​​സി പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. ഇ​​​​ന്ത്യ​​​​യു​​​​ടെ 90ക​​​​ളി​​​​ലെ ജ​​​​ഴ്‌​​​​സി​​​​യെ ഓ​​​​ര്‍മി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള​​​​താ​​​​ണു ന്യൂ​​​​സി​​​​ല​​​​ന്‍ഡി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഫൈ​​​​ന​​​​ലി​​​​ന്‍റെ ജേ​​​​ഴ്‌​​​​സി. സ​​​​താം​​​​പ്ട​​​​ണി​​​​ല്‍ ജൂ​​​​ണ്‍ 18 മു​​​​ത​​​​ല്‍ 22 വ​​​​രെ​​​​യാ​​ണു മ​​​​ത്സ​​​​രം. ഓ​​​​ള്‍റൗ​​​​ണ്ട​​​​ര്‍ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യാ​​​​ണ് ജഴ്‌​​​​സി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പു​​​​റം​​​​ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.