അ​​​​ല്‍ അ​​​​ഹ്‌ലി​​​​ക്ക് ആ​​​​ഫ്രി​​​​ക്ക​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ക​​​​പ്പ്
അ​​​​ല്‍ അ​​​​ഹ്‌ലി​​​​ക്ക്  ആ​​​​ഫ്രി​​​​ക്ക​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ക​​​​പ്പ്
Sunday, May 30, 2021 12:28 AM IST
ദോ​​​​ഹ: ഈ​​​​ജി​​​​പ്ഷ്യ​​​​ന്‍ ക്ല​​​​ബ് അ​​​​ല്‍ അ​​​​ഹ്‌ലി​​​​ക്ക് ആ​​​​ഫ്രി​​​​ക്ക​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ക​​​​പ്പ് ഫു​​​​ട്‌​​​​ബോ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്മാ​​​​ര്‍. അ​​​​ല്‍ അ​​​​ഹ്‌ലി 2-0​​​​ന് മൊ​​​​റോ​​​​ക്ക​​​​ന്‍ ക്ല​​​​ബ് ആ​​​​ര്‍എ​​​​സ് ബെ​​​​ര്‍ക​​​​നെ തോ​​​​ല്‍പ്പി​​​​ച്ചു. അ​​​​ല്‍ അ​​​​ഹ്‌ലി​​​​യു​​​​ടെ 21-ാമ​​​​ത്തെ ആ​​​​ഫ്രി​​​​ക്ക​​​​ന്‍ കി​​​​രീ​​​​ട​​​​മാ​​​​ണ്.

സി​​​​എ​​​​എ​​​​ഫ് (കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ) ചാ​​​​മ്പ്യ​​​​ന്‍സ് ലീ​​​​ഗ്, സി​​​​എ​​​​എ​​​​ഫ് കോ​​​​ണ്‍ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ക​​​​പ്പ് ജേ​​​​താ​​​​ക്ക​​​​ള്‍ ത​​​​മ്മി​​​​ലാ​​​​ണു വാ​​​​ര്‍ഷി​​​​ക മ​​​​ത്സ​​​​ര​​​​മാ​​​​യ സൂ​​​​പ്പ​​​​ര്‍ ക​​​​പ്പ് മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. അ​​​​ല്‍ അ​​​​ഹ്‌ലി ​​​​ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷ​​​​ത്തെ ചാ​​​​മ്പ്യ​​​​ന്‍സ് ലീ​​​​ഗ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്നു. ബെ​​​​ര്‍ക​​​​ന്‍ കോ​​​​ണ്‍ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യ പ​​​​കു​​​​തി ഗോ​​​​ള്‍ര​​​​ഹി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു. 57-ാം മി​​​​നി​​​​റ്റി​​​​ല്‍ മു​​​​ഹ​​​​മ്മ​​​​ദ് ഷെ​​​​രീ​​​​ഫി​​​​ന്‍റെ ഇ​​​​ടം​​​​കാ​​​​ല്‍ ഷോ​​​​ട്ട് ഗോ​​​​ള്‍കീ​​​​പ്പ​​​​ര്‍ സൗ​​​​ഹെ​​​​യ​​​​ര്‍ ലാ​​​​റൗ​​​​ബി​​​​യെ ക​​​​ട​​​​ന്ന് വ​​​​ല​​​​യി​​​​ല്‍ ക​​​​യ​​​​റി. 82-ാം മി​​​​നി​​​​റ്റി​​​​ല്‍ ഈ​​​​ജി​​​​പ്ഷ്യ​​​​ന്‍ ക്ല​​​​ബ്ബി​​​​ന്‍റെ ജ​​​​യം സ​​​​ല മൊ​​​​ഹ്‌​​​​സ​​​​ന്‍ ഉ​​​​റ​​​​പ്പി​​​​ച്ചു.


ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു വ​​​​ര്‍ഷം ചാ​​​​മ്പ്യ​​​​ന്‍സ് ലീ​​​​ഗ് ജേ​​​​താ​​​​ക്ക​​​​ള്‍ക്കു സൂ​​​​പ്പ​​​​ര്‍ ക​​​​പ്പ് നേ​​​​ടാ​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല.
അ​​​​ല്‍ അ​​​​ഹ്‌ലി ​​​​കോ​​​​ച്ച് പി​​​​റ്റ്‌​​​​സോ മോ​​​​സി​​​​മെ​​​​ന്‍റെ നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​ണു സി​​​​എ​​​​എ​​​​ഫ് ടൂ​​​​ര്‍ണ​​​​മെ​​ന്‍റ് കി​​​​രീ​​​​ട​​​​മു​​​​യ​​​​ര്‍ത്തു​​​​ന്ന​​​​ത്. അ​​​​ഞ്ച് ത​​​​വ​​​​ണ കി​​​​രീ​​​​ടം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള ഫൗ​​​​സി ബെ​​​​ന്‍സാ​​​​ര്‍ട്ടി​​​​യാ​​ണു മു​​​​ന്നി​​​​ല്‍.
ഈ ​​​​ജ​​​​യ​​​​ത്തോ​​​​ടെ അ​​​​ഹ്‌ലി ​​​​സി​​​​എ​​​​എ​​​​ഫി​​​​ന്‍റെ ഏറ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ട്രോ​​​​ഫി​​​​ക​​​​ള്‍ നേ​​​​ടി​​​​യ റി​​​​ക്കാ​​​​ര്‍ഡ് കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​യ​​​​ര്‍ത്തി. ചാ​​​​മ്പ്യ​​​​ന്‍സ് ലീ​​​​ഗ് (ഒ​​​​മ്പ​​​​ത്), സൂ​​​​പ്പ​​​​ര്‍ ക​​​​പ്പ് (ഏ​​​​ഴ്), ആ​​​​ഫ്രി​​​​ക്ക​​​​ന്‍ ക​​​​പ്പ് വി​​​​ന്നേ​​​​ഴ്‌​​​​സ് ക​​​​പ്പ് (നാ​​​​ല്), കോ​​​​ണ്‍ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ക​​​​പ്പ് (ഒ​​​​ന്ന്) എന്നിവ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.