അമേസിൽ കോ​ഹ്‌​ലി തുടരും
അമേസിൽ  കോ​ഹ്‌​ലി തുടരും
Tuesday, June 8, 2021 11:51 PM IST
കൊ​​​ച്ചി: വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ര്‍ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കു പു​​​തു​​​ക്കി ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ര്‍-​​ബാ​​​റ്റ​​​റി ക​​​മ്പ​​​നി​​​യാ​​​യ അ​​​മേ​​​സ്. 2018ല്‍ ​​​ക​​​മ്പ​​​നി ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ല്‍ വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​യാ​​​യി​​​രു​​​ന്നു ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.