വി​​ല്യം​​സ​​ണ്‍ ഇ​​ല്ലാ​​തെ കി​​വീ​​സ്
വി​​ല്യം​​സ​​ണ്‍  ഇ​​ല്ലാ​​തെ കി​​വീ​​സ്
Wednesday, June 9, 2021 11:49 PM IST
ബി​​ർ​​മി​​ങാം: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നൊ​​പ്പം ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ഇ​​ല്ല. കൈ​​മു​​ട്ടി​​ലെ പ​​രി​​ക്ക് ഭേ​​ദ​​മാ​​കാ​​ത്ത​​തി​​നാ​​ലാ​​ണി​​ത്. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​നു മു​​ന്നോ​​ടി​​യാ​​യി വി​​ല്യം​​സ​​ണി​​ന്‍റെ പ​​രി​​ക്ക് ഭേ​​ദ​​മാ​​കാ​​നാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കിയ​​തെ​​ന്നാ​​ണ് സൂ​​ച​​ന. ജൂ​​ണ്‍ 18ന് ​​സ​​താം​​പ്ട​​ണി​​ലാ​​ണ് ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ.


ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ വി​​ല്ല്യം​​സ​​ണ് പ​​ക​​രം മൂ​​ന്നാം ന​​ന്പ​​റി​​ൽ വി​​ൽ യം​​ഗ് ബാ​​റ്റ് ചെ​​യ്യും. ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​ൻ ടോം ​​ലാ​​ഥം ആ​​ണ് ര​​ണ്ടാം ടെ​​സ്റ്റി​​ൽ ടീ​​മി​​നെ ന​​യി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.