ബ്ര​​സീ​​ൽ ക​​ളി​​ക്കും
Wednesday, June 9, 2021 11:49 PM IST
ബ്ര​​സീ​​ലി​​യ: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബ്ര​​സീ​​ൽ ടീം ​​ക​​ളി​​ക്കു​​മെ​​ന്ന് സ്ഥി​​രീ​​ക​​ര​​ണം. അ​​ർ​​ജ​​ന്‍റീ​​ന, കൊ​​ളം​​ബി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന കോ​​പ്പ 2020 ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ബ്ര​​സീ​​ലി​​ലേ​​ക്ക് മാ​​റ്റി​​യ​​തി​​നെ​​തി​​രേ ക​​ളി​​ക്കാ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ടൂ​​ർ​​ണ​​മെ​​ന്‍റ് ബ​​ഹി​​ഷ്ക​​രി​​ക്കു​​മെ​​ന്നും ബ്ര​​സീ​​ൽ താ​​ര​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. കോ​​വി​​ഡ് നേ​​രി​​ടു​​ന്ന​​തി​​ൽ രാ​​ജ്യം വീ​​ഴ്ച വരുത്തിയതി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ബ്ര​​സീ​​ൽ താ​​ര​​ങ്ങ​​ളു​​ടെ എ​​തി​​ർ​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.