കോ​​പ്പ: ബ്ര​​സീ​​ൽ ടീം ​​ആ​​യി
കോ​​പ്പ: ബ്ര​​സീ​​ൽ ടീം ​​ആ​​യി
Friday, June 11, 2021 12:12 AM IST
ബ്ര​​സീ​​ലി​​യ: കോ​​പ്പ അ​​മേ​​രി​​ക്ക ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള 24 അം​​ഗ ടീ​​മി​​നെ ബ്ര​​സീ​​ൽ പ​​രി​​ശീ​​ല​​ക​​ൻ ടി​​റ്റെ പ്ര​​ഖ്യാ​​പി​​ച്ചു. ഡി​​ഫ​​ൻ​​ഡ​​ർ തി​​യാ​​ഗോ സി​​ൽ​​വ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​താ​​ണ് ശ്ര​​ദ്ധേ​​യം. ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​നു​​ള്ള ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കി​​റ​​ങ്ങി​​യ ടീ​​മി​​ൽ നി​​ന്ന് മ​​റ്റു കാ​​ര്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ളി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.