മുഹമ്മദ് ഉവൈസ് ഗോകുലം എഫ്സിയിൽ
മുഹമ്മദ് ഉവൈസ് ഗോകുലം എഫ്സിയിൽ
Friday, June 11, 2021 11:53 PM IST
നി​​ല​​ന്പൂ​​ർ: നി​​ല​​ന്പൂ​​രി​​ലെ മു​​ഹ​​മ്മ​​ദ് ഉ​​വൈ​​സ് ഇ​​നി ഗോ​​കു​​ലം എ​​ഫ്സി​​യു​​ടെ ക​​ളി​​ക്കാ​​ര​​ൻ. കേ​​ര​​ള പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ കെ​​സ്ഇ​​ബി​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ​​യാ​​ണു കേ​​ര​​ള​​ത്തി​​ന്‍റെ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ഗോ​​കു​​ലം എ​​ഫ്സി​​യു​​ടെ സ്റ്റോ​​പ്പ​​ർ ബാ​​ക്കാ​​യി ഉ​​വൈ​​സി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണു ഗോ​​കു​​ല​​വു​​മാ​​യി ക​​രാ​​ർ ഒ​​പ്പു​​വ​​ച്ച​​ത്.


നി​​ല​​ന്പൂ​​ർ ച​​ന്ത​​ക്കു​​ന്ന് സ്വ​​ദേ​​ശി ക​​മാ​​ലു​​ദീ​​ൻ മോ​​യി​​ക്ക​​ലി​​ന്‍റെ​​യും സെ​​ൽ​​മ​​ത്തി​​ന്‍റെ​​യും മൂ​​ന്നു മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ളാ​​ണു മു​​ഹ​​മ്മ​​ദ് ഉ​​വൈ​​സ്. ക​​മാ​​ലു​​ദീ​​ൻ മ​​ല​​പ്പു​​റം ജി​​ല്ലാ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ നി​​ർ​​വാ​​ഹ​​ക​​സ​​മി​​തി അം​​ഗ​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.