ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്
Wednesday, June 16, 2021 12:50 AM IST
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ സംഘത്തെ ഇന്ത്യയും ന്യൂസിലൻഡും പ്രഖ്യാപിച്ചു. സ​​​താം​​​പ്ട​​​ണി​​​ലെ ഏ​​​ജി​​​സ് ബൗ​​​ളി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച ഫൈ​​​ന​​​ലി​​​നു തു​​​ട​​​ക്ക​​​മാ​​​കും.

ടീം ​​​ഇ​​​ന്ത്യ തയാർ

സ​​​താം​​​പ്ട​​​ണ്‍: ഉ​​​മേ​​​ഷ് യാ​​​ദ​​​വും ബ്രി​​​സ് ബെ​​​യ്ന്‍ ടെ​​​സ്റ്റി​​​ല്‍ താ​​​ര​​​മാ​​​യ ഷാ​​​ര്‍ദു​​​ല്‍ ഠാ​​​ക്കൂ​​​റും ഇന്ത്യൻ ടീ​​​മി​​​ലെ​​​ത്തി. ഉ​​​മേ​​​ഷ് യാ​​​ദ​​​വി​​​നൊ​​​പ്പം ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ പ​​​രി​​​ക്കേ​​​റ്റ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി, ഹ​​​നു​​​മ വി​​​ഹാ​​​രി എ​​​ന്നി​​​വ​​​രെ​​​യും ടീ​​​മി​​​ലു​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ ടീം: ​​​വി​​​രാ​​​ട് കോ​​​ഹ്‌ലി (​​​ക്യാ​​​പ്റ്റ​​​ന്‍), ശു​​​ഭ്മാ​​​ന്‍ ഗി​​​ല്‍, രോ​​​ഹി​​​ത് ശ​​​ര്‍മ, ചേ​​​തേ​​​ശ്വ​​​ര്‍ പൂ​​​ജാ​​​ര, അ​​​ജി​​​ങ്ക്യ ര​​​ഹാ​​​നെ, ഋ​​​ഷ​​​ഭ് പ​​​ന്ത്, ര​​​ചി​​​ച​​​ന്ദ്ര​​​ന്‍ അ​​​ശ്വി​​​ന്‍, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ, മു​​​ഹ​​​മ്മ​​​ദ് ഷാ​​​മി, ജ​​​സ്പ്രീ​​ത് ബും​​​റ, ഇ​​​ഷാ​​​ന്ത് ശ​​​ര്‍മ, മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ്, വൃ​​​ദ്ധി​​​മാ​​​ന്‍ സാ​​​ഹ, ഉ​​​മേ​​​ഷ് യാ​​​ദ​​​വ്, ഹ​​​നു​​​മ വി​​​ഹാ​​​രി


കി​​​വീ​​​സ് ടീം ​​​റെ​​​ഡി

പ​​​രി​​​ക്കി​​​ന്‍റെ പി​​​ടി​​​യി​​​ലു​​​ള്ള ക്യാ​​​പ്റ്റ​​​ന്‍ കെ​​​യ്ന്‍ വി​​​ല്യം​​​സ​​​ണും വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ര്‍ ബാ​​​റ്റ്‌​​​സ്മാ​​​ന്‍ ബി​​​ജെ വാ​​​ള്‍ട്ടി​​​ഗും ടീ​​​മി​​​ലു​​​ണ്ട്.

ന്യൂ​​​സി​​​ല​​​ന്‍ഡ് ടീം: ​​​കെ​​​യ്ന്‍ വി​​​ല്യം​​​സ​​​ണ്‍ (ക്യാ​​​പ്റ്റ​​​ന്‍), ടോം ​​​ബ്ല​​​ന്‍ഡ​​​ല്‍, ട്രെ​​​ന്‍റ് ബോ​​​ള്‍ട്ട്, ഡെ​​​വോ​​​ണ്‍ കോ​​​ണ്‍വെ, കോ​​​ളി​​​ന്‍ ഡി ​​​ഗ്രാ​​​ന്‍സ്‌​​​ഹോം, മാ​​​റ്റ് ഹെ​​​ന്‍ റി, ​​​കെ​​​യ്ല്‍ ജെ​​​മി​​​സ​​​ണ്‍, ടോം ​​​ലാ​​​ഥം, ഹെ​​​ന്‍‌റി ​​​നി​​​ക്കോ​​​ള​​​സ്, അ​​​ജാ​​​സ് പ​​​ട്ടേ​​​ല്‍, ടിം ​​​സൗ​​​ത്തി, റോ​​​സ് ടെ​​​യ്‌​​​ല​​​ര്‍, നീ​​​ല്‍ വാ​​​ഗ്‌​​ന​​​ര്‍, ബി​.​​ജെ. വാ​​​ട്‌​​​ലിം​​​ഗ്, വി​​​ല്‍ യം​​​ഗ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.