സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് എ​​​റി​​​ക്‌​​​സ​​​ണ്‍
സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് എ​​​റി​​​ക്‌​​​സ​​​ണ്‍
Wednesday, June 16, 2021 12:50 AM IST
കോ​​​പ്പ​​​ന്‍ഹേ​​​ഗൻ: ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നു​​​ള്ള ആ​​​ദ്യ ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച് ഡെ​​​ന്മാ​​​ര്‍ക്ക് ഫു​​​ട്‌​​​ബോ​​​ള്‍ താ​​​രം ക്രി​​​സ്റ്റ്യ​​​ന്‍ എ​​​റി​​​ക്‌​​​സ​​​ണ്‍. “സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു’’എ​​​ന്ന് ഇ​​​ന്‍സ്റ്റ​​​ഗ്രാ​​​മി​​​ല്‍ കു​​​റി​​​ച്ച താ​​​രം സെ​​​ല്‍ഫി ചി​​​ത്ര​​​മാ​​​ണ് പ​​​ങ്കു​​​വ​​​ച്ച​​​ത്. പ്ര​​​തി​​​സ​​​ന്ധി നി​​​റ​​​ഞ്ഞ ഈ ​​​സ​​​മ​​​യ​​​ത്ത് ഞാ​​​ന്‍ സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഇ​​​നി​​​യും ചി​​​ല പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ക്കു വി​​​ധേ​​​യ​​​മാ​​​കാ​​​നു​​​ണ്ട്.

“ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള നി​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ക്കും ന​​​ന്ദി. ഞാ​​​നും എ​​​ന്‍റെ കു​​​ടും​​​ബ​​​വും ആ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ളെ​​​യെ​​​ല്ലാം വി​​​ല​​​മ​​​തി​​​ക്കു​​​ന്നു. ഇ​​​നി​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഡെ​​​ന്മാ​​​ര്‍ക്കി​​​നാ​​​യി ആ​​​ര​​​വ​​​മു​​​യ​​​ര്‍ത്താ​​​ന്‍ ഞാ​​​നു​​​ണ്ടാ​​​കും.’’​​​എ​​​റി​​​ക്‌​​​സ​​​ണ്‍ ഇ​​​ന്‍സ്റ്റ​​​ഗ്രാ​​​മി​​​ല്‍ കു​​​റി​​​ച്ചു. യൂ​​​റോ ക​​​പ്പി​​​ലെ ഗ്രൂ​​​പ്പ് ബി​​​യി​​​ലെ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഫി​​​ന്‍ല​​​ന്‍ഡി​​​നെ​​​തി​​​രേ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ എ​​​റി​​​ക്‌​​​സ​​​ണ്‍ കു​​​ഴ​​​ഞ്ഞു​​​വീ​​​ണി​​​രു​​​ന്നു. ആ​​​ദ്യ പ​​​കു​​​തി അ​​​വ​​​സാ​​​നി​​​ക്കാ​​​ന്‍ മി​​​നി​​​റ്റു​​​ക​​​ള്‍ ശേ​​​ഷി​​​ക്കെ​​​യാ​​​ണ് എ​​​റി​​​ക്‌​​​സ​​​ണ്‍ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.