വു​കോ​മ​നോ​വി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ‌
വു​കോ​മ​നോ​വി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ്  പ​രി​ശീ​ല​ക​ൻ  ‌
Friday, June 18, 2021 12:56 AM IST
കൊ​​​ച്ചി: അ​​​ടു​​​ത്ത കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി ഇ​​​വാ​​​ൻ വു​​​കോമനോ​​​വി​​​ച്ചി​​​നെ നി​​​യ​​​മി​​​ച്ചു. സെ​​​ർ​​​ബി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം ക​​​ളി​​​ക്കാ​​​ര​​​നാ​​​യും പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യും ക​​​ഴി​​​വു ​തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​നെ​​​ത്തു​​​ന്ന 10-​ാമ​​​ത്തെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​ണ് ഈ നാൽപ്പത്തിമൂന്നുകാ​​​ര​​​ൻ.


ന​​​വം​​​ബ​​​ർ പ​​​കു​​​തി​​​യോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഐ​​​എ​​​സ്എ​​​ൽ സീ​​​സ​​​ൺ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഗോ​​​വ​​​യി​​​ൽ ത​​​ന്നെ​​​യാ​​​കും ലീ​​​ഗ്. കോ​​​വി​​​ഡ് വ്യാ​​പ​​നം കൂ​​​ടു​​​ന്ന​​​പ​​​ക്ഷം ഖ​​​ത്ത​​​ർ, യു​​​എ​​​ഇ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ലീ​​​ഗ് മാ​​​റ്റും. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ്രീ​​​സീ​​​സ​​​ൺ ജൂ​​ലൈ​​യി​​ൽ ആ​​​രം​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.