ഒ​​സാ​​ക്ക​​ ഇല്ല
ഒ​​സാ​​ക്ക​​ ഇല്ല
Saturday, June 19, 2021 12:53 AM IST
ല​​ണ്ട​​ൻ: വിം​​ബി​​ൾ​​ഡ​​ണ്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ജാ​​പ്പ​​നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക ഉ​​ണ്ടാ​​കി​​ല്ല. ടോ​​ക്കി​​യൊ ഒ​​ളി​​ന്പി​​ക്സി​​നാ​​യി ഒ​​രു​​ങ്ങു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഒ​​സാ​​ക്ക വിം​​ബി​​ൾ​​ഡ​​ണി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്. പു​​രു​​ഷ സിം​​ഗി​​ൾ​​സ് സൂ​​പ്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ലും വിം​​ബി​​ൾ​​ഡ​​ണി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്നു. ഈ ​​മാ​​സം 28 മു​​ത​​ലാ​​ണ് വിം​​ബി​​ൾ​​ഡ​​ണ്‍ പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.