സ​മ​നി​ല
സ​മ​നി​ല
Saturday, June 19, 2021 12:53 AM IST
ഗ്ലാ​സ്‌​ഗോ: ക്രൊ​യേ​ഷ്യ​ക്കു ജ​യ​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണം. യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പ് ഡി​യി​ലെ ക്രൊ​യേ​ഷ്യ-​ചെ​ക് റി​പ്പ​ബ്ലി​ക് മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

37-ാം മി​നി​റ്റി​ല്‍ പാ​ട്രി​ക്ക് ഷി​ക്ക് പെ​ന​ല്‍​റ്റി വ​ല​യി​ലാ​ക്കി ചെ​ക്കി​നെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ഇ​വാ​ന്‍ പെ​രി​സി​ച്ചി​ലൂ​ടെ ക്രൊ​യേ​ഷ്യ സ​മ​നി​ല നേ​ടി. വി​ജ​യ​ഗോ​ളി​നാ​യി ഇരു ടീമും പൊ​രു​തി​യെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം വ​ന്നി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.