അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ജ​​യം
അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ജ​​യം
Sunday, June 20, 2021 12:53 AM IST
ബ്ര​​സീ​​ലി​​യ: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ആ​​ദ്യ ജ​​യം. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് ഉ​​റു​​ഗ്വെ​​യെ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 13-ാം മി​​നി​​റ്റി​​ൽ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ പാ​​സി​​ൽ​​നി​​ന്ന് ഗു​​യ്ഡൊ റോ​​ഡ്രി​​ഗ​​സ് ആ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2019 ജൂ​​ണി​​നു​​ശേ​​ഷം റോ​​ഡ്രി​​ഗ​​സ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത് ആ​​ദ്യ​​മാ​​യാ​​യി​​രു​​ന്നു.

2019 കോ​​പ്പ അ​​മേ​​രി​​ക്ക സെ​​മ​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം അ​​ർ​​ജ​​ന്‍റീ​​ന ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ല. തു​​ട​​ർ​​ച്ച​​യാ​​യ 15-ാം മ​​ത്സ​​ര​​ത്തി​​ലാ​​ണ് അ​​പ​​രാ​​ജി​​ത​​രാ​​യി അ​​ർ​​ജ​​ന്‍റീ​​ന ക​​ളം​​വി​​ടു​​ന്ന​​ത്.

സ​​സ്പെ​​ൻ​​ഷ​​നെ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​ന്ന എ​​ഡി​​സ​​ണ്‍ ക​​വാ​​നി ഉ​​റു​​ഗ്വെ​​യ്ക്കാ​​യി ഇ​​റ​​ങ്ങി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. 26-ാം മി​​നി​​റ്റി​​ൽ മി​​ക​​ച്ചൊ​​രു അ​​വ​​സ​​രം ല​​ഭി​​ച്ചെ​​ങ്കി​​ലും മു​​ത​​ലാ​​ക്കാ​​ൻ ക​​വാ​​നി​​ക്കു സാ​​ധി​​ച്ചി​​ല്ല.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ചി​​ലി 1-0നു ബൊ​​ളീ​​വി​​യ​​യെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി അ​​ർ​​ജ​​ന്‍റീ​​ന​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​മാ​​യി ചി​​ലി ര​​ണ്ടാ​​മ​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.