ഡി​പ്പെ ബാ​ഴ്സ​യി​ൽ
ഡി​പ്പെ ബാ​ഴ്സ​യി​ൽ
Monday, June 21, 2021 12:26 AM IST
ബാ​ഴ്സ​ലോ​ണ: ഹോ​ള​ണ്ട് മു​ന്നേ​റ്റ​നി​ര​ക്കാ​ര​നാ​യ മെം​ഫി​സ് ഡി​പ്പെ​യെ സ്പാ​നി​ഷ് സൂ​പ്പ​ർ ക്ല​ബ്ബാ​യ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ക്ല​ബ്ബാ​യ ലി​യോ​ണി​ൽ​നി​ന്ന് ഫ്രീ ​ട്രാ​ൻ​സ്ഫ​റാ​യാ​ണ് ഡി​പ്പെ ബാ​ഴ്സ​യി​ൽ എ​ത്തി​യ​ത്. ഡി​പ്പെ​യു​മാ​യി 2022-23വ​രെ​യാ​ണ് ബാ​ഴ്സ​യു​ടെ ക​രാ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.