മൂന്നും ജയിച്ച് ഇറ്റലി
മൂന്നും ജയിച്ച് ഇറ്റലി
Monday, June 21, 2021 12:26 AM IST
റോം/​ബാ​കു: യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​യി​ലെ ക​ലാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​റ്റ​ലി​ക്കും സ്വി​റ്റ്സ​ർ​ല​ൻ​ഡി​നും ജ​യം. ഇ​റ്റ​ലി 1-0ന് ​വെ​യ്ൽ​സി​നെ​യും സ്വി​റ്റ്സ​ർ​ല​ൻ​ഡ് 3-1ന് ​തു​ർ​ക്കി​യെ​യും കീ​ഴ​ട​ക്കി. മൂ​ന്ന് മ​ത്സ​ര​വും ജ​യി​ച്ച ഇ​റ്റ​ലി ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടാ​ലും ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ വെ​യ്ൽ​സും പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ചു. ഒ​രേ സ​മ​യം റോ​മി​ലും ബാ​കു​വി​ലു​മായാ​ണ് ര​ണ്ട് മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി​യ​ത്.

വെ​യ്ൽ​സി​നെ​തി​രേ മ​ത്സ​ര​ത്തി​ന്‍റെ 39-ാം മി​നി​റ്റി​ൽ മ​ത്തേ​വു പെ​സി​ന്ന​യാ​യി​രു​ന്നു ഇ​റ്റ​ലി​ക്കാ​യി ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. 55-ാം മി​നി​റ്റി​ൽ ഏ​ഥ​ൻ അം​പാ​ഡു ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ വെ​യ്ൽ​സ് പ​ത്ത് പേ​രാ​യി ചു​രു​ങ്ങി.


തു​ർ​ക്കി​ക്കെ​തി​രേ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നാ​യി ഷ​ക്കീ​രി (26’, 68') ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. ഒ​രു ഗോ​ൾ സെ​ഫെ​റോ​വി​ച്ചി​ന്‍റെ (6’) വ​ക​യാ​യി​രു​ന്നു. 62-ാം മി​നി​റ്റി​ൽ ഖ​വേ​സി​യാ​ണ് തു​ർ​ക്കി​യു​ടെ ആ​ശ്വാ​സ ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.