ജോക്കോ, അ​​​​​രി​​​​​ന പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
ജോക്കോ, അ​​​​​രി​​​​​ന പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
Saturday, July 3, 2021 1:28 AM IST
ല​​​​​ണ്ട​​​​​ൻ: വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ ബെ​​​​​ലാ​​​​​റ​​​​​സി​​​​​ന്‍റെ അ​​​​​രി​​​​​ന സ​​​​​ബ​​​​​ലെ​​​​​ങ്ക പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ.

മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ കൊ​​​​​ളം​​​​​ബി​​​​​യ​​​​​യു​​​​​ടെ മ​​​​​രി​​​​​യ ക​​​​​മി​​​​​ല​​​​​യെ 6-0, 6-3ന് ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് അ​​​​​രി​​​​​ന അ​​​​​വ​​​​​സാ​​​​​ന 16ൽ ​​​​​ക​​​​​ട​​​​​ന്ന​​​​​ത്. ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ ക​​​​​രോ​​​​​ളി​​​​​ന പ്ലീ​​​​​ഷ്കോ​​​​​വ, ടു​​​​​ണീ​​​​​ഷ്യ​​​​​യു​​​​​ടെ ഓ​​​​​ണ്‍​സ് ജ​​​​​ബ്യൂ​​​​​ർ, പോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​ഗ ഷ്യാ​​​​​ങ്ടെ​​​​​ൻ, റ​​​​​ഷ്യ​​​​​യു​​​​​ടെ സം​​​​​സൊ​​​​​നോ​​​​​വ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. വൈ​​​​​ൽ​​​​​ഡ് കാ​​​​​ർ​​​​​ഡി​​​​​ലൂ​​​​​ടെ ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​നെ​​​​​ത്തി​​​​​യ സം​​​​​സൊ​​​​​നോ​​​​​വ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സ്റ്റെ​​​​​ഫാ​​​​​നെ​​​​​സി​​​​​നെ 6-2, 2-6, 6-4ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണു പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി​​​​​യ​​​​​ത്.


പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​ക ഒ​ന്നാം ന​ന്പ​റാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് പ്രീ​ക്വാ​ർ​ട്ട​റി​ൽ. 6-4, 6-3, 7-6 (9-7)ന് ​അ​മേ​രി​ക്ക​യു​ടെ ഡെ​നി​സ് കു​ൽ​ഡ​യെ​യാ​ണ് ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ​ത്. റ​​​​​ഷ്യ​​​​​യു​​​​​ടെ ആ​​​​​ൻ​​​​​ഡി റു​​​​​ബ്‌ലെ​​​​​വ് ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ഫോ​​​​​ഗ്നി​​​​​നി​​​​​യെ അ​​​​​ഞ്ച് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ക​​​​​ട​​​​​ന്നു. സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​ർ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.