വ​​നി​​താ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ കു​​ഴ​​ഞ്ഞു​​വീ​​ണു
വ​​നി​​താ ക്രി​​ക്ക​​റ്റ്  താ​​ര​​ങ്ങ​​ൾ  കു​​ഴ​​ഞ്ഞു​​വീ​​ണു
Sunday, July 4, 2021 12:23 AM IST
ആ​ന്‍റി​ഗ്വ: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ വി​ൻ​ഡീ​സി​ന്‍റെ വ​നി​താ താ​ര​ങ്ങ​ളാ​യ ചി​നേ​ലെ ഹെ​ൻ‌​റി​യും ചെ​ഡി​യ​ൻ നേ​ഷ​നും കു​ഴ​ഞ്ഞു​വീ​ണു. ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ പാ​ക് ഇ​ന്നിം​ഗ്സി​ന്‍റെ നാ​ലാം ഓ​വ​റി​നി​ടെ​യായിരുന്നു ഹെ​ൻ​റി വീ​ണ​ത്.

മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച് പ​ത്ത് മി​നി​റ്റി​നു​ശേ​ഷം നേ​ഷ​നും കു​ഴ​ഞ്ഞു വീ​ണു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി വി​ൻ​ഡീ​സ് അ​റി​യി​ച്ചു. വി​ൻ​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ണ്‍​സ് നേ​ടി. മ​ഴ​യെ​ത്തി​യ​തോ​ടെ പാ​ക്കി​സ്ഥാ​ന് 18 ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 111 റ​ണ്‍​സ്. ആ​റു വി​ക്ക​റ്റി​ന് 103 റ​ണ്‍​സ് എ​ടു​ക്കാ​നേ പാ​ക്കി​സ്ഥാ​ന് സാ​ധി​ച്ചു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.