ഡാ​നി​ഷ് ഡേ
ഡാ​നി​ഷ് ഡേ
Sunday, July 4, 2021 12:23 AM IST
ബാ​കു: യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ൽ ഡെ​ന്മാ​ർ​ക്ക് സെ​മി​യി​ൽ. 2-1ന് ​ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ കീ​ഴ​ട​ക്കി​യാ​ണ് ഡെ​ന്മാ​ർ​ക്ക് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1992ൽ ​യൂ​റോ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​തി​നു​ശേ​ഷം ഡെ​ന്മാ​ർ​ക്ക് ഇ​താ​ദ്യ​മാ​യാ​ണ് സെ​മി​യി​ൽ എത്തുന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ൽ ഡാ​നി​ഷ് സം​ഘം ലീ​ഡ് സ്വ​ന്ത​മാ​ക്കി. സ്റ്റെ​യ്ഗ​ർ ലാ​ർ​സ​ന്‍റെ കോ​ർ​ണ​റി​ൽ​നി​ന്ന് തോ​മ​സ് ഡെ​ലാ​നി ഹെ​ഡ​റി​ലൂ​ടെ ചെ​ക് വ​ല കു​ലു​ക്കി. മാ​ർ​ക്ക് ചെ​യ്യ​പ്പെ​ടാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഡെ​ലാ​നി. 13-ാം മി​നി​റ്റി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ആ​ക്ര​മ​ണം ഡെ​ന്മാ​ർ​ക്ക് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ച്ചു. തു​ട​ർ​ന്ന് പ​ന്തു​മാ​യി ഡാ​നി​ഷ് സ്ട്രൈ​ക്ക​ർ ഡം​സ്ഗാ​ർ​ഡ് കൗ​ണ്ട​ർ ആ​ക്ര​മ​ണം ന​ട​ത്തി. ഡം​സ്ഗാ​ർ​ഡി​ന്‍റെ 21-ാം ജ​ന്മ​ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. 42-ാം മി​നി​റ്റി​ൽ ഡോ​ൾ​ബ​ർ​ഗി​ലൂ​ടെ ഡെ​ന്മാ​ർ​ക്ക് ലീ​ഡ് ഉ​യ​ർ​ത്തി. മെ​യ്‌​ലെ​ഷി​ന്‍റെ ക്രോ​സി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ. ബ്രാ​ത്‌​വെ​യ്റ്റി​നു ഹെ​ഡ്ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ ക​ട​ന്നു​വ​ന്ന പ​ന്ത് ഡോ​ൾ​ബ​ർ​ഗി​ന്‍റെ കാ​ലി​നു പാ​ക​മാ​യാ​ണ് എ​ത്തി​യ​ത്.


49-ാം മി​നി​റ്റി​ൽ പാ​ട്രി​ക് ഷീ​ക്കി​ലൂ​ടെ ചെ​ക് റി​പ്പ​ബ്ലി​ക് ഒ​രു ഗോ​ൾ മ​ട​ക്കി. എ​ന്നാ​ൽ, ര​ണ്ടാം ഗോ​ള​ടി​ച്ച് ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ചെ​ക് സം​ഘ​ത്തി​നെ ഡെ​ന്മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​ല്ല. ഷീ​ക്ക് ടൂ​ർ​ണ​മെ​ന്‍റി​ൽ നേ​ടു​ന്ന അ​ഞ്ചാം ഗോ​ളാ​ണ്. ഷീ​ക്ക് ഇ​തോ​ടെ ടോ​പ് സ്കോ​റ​ർ സ്ഥാ​ന​ത്ത് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യ്ക്ക് ഒ​പ്പ​മെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.