സാ​​​​​​നി​​​​​​യ-​​​​​​ബൊ​​​​​​പ്പ​​​​​​ണ്ണ പ്രീ​​​​​​ക്വാ​​​​​​ര്‍ട്ട​​​​​​റി​​​​​​ല്‍
സാ​​​​​​നി​​​​​​യ-​​​​​​ബൊ​​​​​​പ്പ​​​​​​ണ്ണ പ്രീ​​​​​​ക്വാ​​​​​​ര്‍ട്ട​​​​​​റി​​​​​​ല്‍
Monday, July 5, 2021 12:47 AM IST
ല​​​​​​ണ്ട​​​​​​ന്‍: വിം​​​​​​ബി​​​​​​ള്‍ഡ​​​​​​ണ്‍ ടെ​​​​​​ന്നീ​​​​​​സ് മി​​​​​​ക്‌​​​​​​സ​​​​​​ഡ് ഡ​​​​​​ബി​​​​​​ള്‍സി​​​​​​ല്‍ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സാ​​​​​​നി​​​​​​യ മി​​​​​​ര്‍സ-​​​​​​രോ​​​​​​ഹ​​​​​​ന്‍ ബൊ​​​​​​പ്പ​​​​​​ണ്ണ സ​​​​​​ഖ്യം പ്രീ​​​​​​ക്വാ​​​​​​ര്‍ട്ട​​​​​​റി​​​​​​ല്‍. ര​​​​​​ണ്ടാം റൗ​​​​​​ണ്ടി​​​​​​ല്‍ ഇ​​​​​​ന്ത്യ​​​​​​ന്‍ സ​​​​​​ഖ്യം 6-3, 6-1ന് ​​​​​​ബ്രി​​​​​​ട്ട​​​​​​ന്‍റെ എ​​​​​​യ്ഡ​​​​​​ണ്‍ മാ​​​​​​ക്ഹ്യൂ​​​​​​ഗ്-​​​​​​എ​​​​​​മി​​​​​​ലി വെ​​​​​​ബ്ലി സ്മി​​​​​​ത് സ​​​​​​ഖ്യ​​​​​​ത്തെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം സാ​​നി​​യ​​യു​​ടെ ര​​ണ്ടു വ​​യ​​സു​​കാ​​ര​​നാ​​യ മ​​ക​​ൻ ഇ​​ഷാ​​ൻ ബൊ​​പ്പ​​ണ്ണ​​യ്ക്ക് ‘ഹൈ ​​ഫൈ​​വ്’ ന​​ൽ​​കു​​ന്ന വീ​​ഡി​​യോ സ​​മൂ​​ഹ​​മാ​​ധ്യ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​യി.

പു​​​​​​രു​​​​​​ഷ സിം​​​​​​ഗി​​​​​​ള്‍സി​​​​​​ല്‍ ര​​​​​​ണ്ടാം സീ​​​​​​ഡ് ഡാ​​​​​​നി​​​​​​ല്‍ മെ​​​​​​ദ്‌​​​​​വ​​​​​​ദേ​​​​​​വ് അ​​​​​​ഞ്ച് സെ​​​​​​റ്റ് നീ​​​​​​ണ്ട മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ല്‍ മ​​​​​​രി​​​​​​ന്‍ സി​​​​​​ലി​​​​​​ച്ചി​​​​​​നെ തോ​​​​​​ല്‍പ്പി​​​​​​ച്ചു, 6-7(3-7), 3-6, 6-3, 6-3, 6-2. ഫെ​​​​​​ലി​​​​​​ക്‌​​​​​​സ് അ​​​​​​ഗ്വ​​​​​​ര്‍ അ​​​​​​ലി​​​​​​യാ​​​​​​സിമനു പ്രീ​​​​​​ക്വാ​​​​​​ര്‍ട്ട​​​​​​റി​​​​​​ലേ​​​​​​ക്കു വാ​​​​​​ക്കോ​​​​​​വ​​​​​​ര്‍ ലഭിച്ചു. എ​​​​​​തി​​​​​​രാ​​​​​​ളി നി​​​​​​ക് കി​​​​​​ര്‍ഗി​​​​​​യോ​​​​​​സ് പി​​​​​​ന്മാ​​​​​​റി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണു വാ​​​​​​ക്കോ​​​​​​വ​​​​​​ര്‍ ല​​​​​​ഭി​​​​​​ച്ച​​​​​​ത്. വ​​​​​​നി​​​​​​താ സിം​​​​​​ഗി​​​​​​ള്‍സി​​​​​​ല്‍ ഒ​​​​​​ന്നാം സീ​​​​​​ഡ് ആ​​​​​​ഷ്‌​​​​​ലി ​ബാ​​​​​​ര്‍ട്ടി 6-3, 7-5ന് ​​​​​​കാ​​​​​​ത​​​​​​റീ​​​​​​ന സി​​​​​​നി​​​​​​യ​​​​​​കോ​​​​​​വയെ തോ​​​​​​ല്‍പ്പി​​​​​​ച്ചു. ബാ​​​​​​ര്‍ബോ​​​​​​റ ക്രെ​​​​​​ജി​​​​​​കോ​​​​​​വ 7-6(7-1), 3-6, 7-5ന് ​​​​​​അ​​​​​​ന​​​​​​സ്താ​​​​​​സി​​​​​​യ സെ​​​​​​വ​​​​​​സ്‌​​​​​​തോ​​​​​​വ​​​​​​യെ തോ​​​​​​ല്‍പ്പി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.