പ​​​​രി​​​​ക്ക്; ശുഭ്മാൻ ഗി​​​​ല്‍ പു​​​​റ​​​​ത്ത്
Monday, July 5, 2021 11:55 PM IST
ല​​​​ണ്ട​​​​ന്‍: ഇ​​​​ന്ത്യ​​​​ന്‍ ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റ് ഓ​​​​പ്പ​​​​ണിം​​​​ഗ് ബാ​​​​റ്റ്‌​​​​സ്മാ​​​​ന്‍ ശു​​​​ഭ്മാ​​​​ന്‍ ഗി​​​​ല്‍ ഇം​​​​ഗ്ല​​​​ണ്ട് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നു പു​​​​റ​​​​ത്ത്. കാ​​​​ലി​​​​നേ​​​​റ്റ പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്നാ​​​​ണ് ഗി​​​​ല്‍ ടീ​​​​മി​​​​ല്‍നി​​​​ന്നു പു​​​​റ​​​​ത്താ​​​​യ​​​​ത്. ഗി​​​​ല്ലി​​​​നു പ​​​​ക​​​​രം പൃ​​​​ഥ്വി ഷാ​​​​യെ​​​​യോ ദേ​​​​വ​​​​ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ലി​​​​നെ​​​​യോ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കും. ഇ​​​​രു​​​​വ​​​​രും ഇ​​​​പ്പോ​​​​ള്‍ ശ്രീ​​​​ല​​​​ങ്ക​​​​ന്‍ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​നൊ​​​​പ്പ​​​​മാ​​​​ണ്.


ടെ​​​​സ്റ്റ് ടീ​​​​മി​​​​ല്‍ ഓ​​​​പ്പ​​​​ണ​​​​ര്‍മാ​​​​രാ​​​​യ മാ​​​​യ​​​​ങ്ക് അ​​​​ഗ​​​​ര്‍വാ​​​​ൾ, കെ.​​​​എ​​​​ല്‍. രാ​​​​ഹു​​​​ല്‍ എ​​​​ന്നി​​​​വ​​​​രു​​​​ണ്ട്. ഇ​​​​തി​​​​ല്‍ രാ​​​​ഹു​​​​ലി​​​​നെ മ​​​​ധ്യ​​​​നി​​​​ര​​​​യി​​​​ല്‍ ഇ​​​​റ​​​​ക്കി​​​​യേ​​​​ക്കും. ബാ​​​​ക്ക​​​​പ്പ് ഓ​​​​പ്പ​​​​ണ​​​​ര്‍മാ​​​​രാ​​​​യാ​​​​ണു ദേ​​​​വ​​​​ദ​​​​ത്തി​​​​നെ​​​​യും ഷാ​​​​യെ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക. ഇ​​​​ന്ത്യ​​​​യു​​​​ടെ ഇം​​​​ഗ്ല​​​​ണ്ട് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ലെ ആ​​​​ദ്യ ടെ​​​​സ്റ്റ് ഓ​​​​ഗ​​​​സ്റ്റ് നാ​​​​ലി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.