ആ​​​​​യി​​​​​രം​​​​​ വി​​​​​ക്ക​​​​​റ്റു​​​​​ള്ള ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍
ആ​​​​​യി​​​​​രം​​​​​ വി​​​​​ക്ക​​​​​റ്റു​​​​​ള്ള  ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍
Monday, July 5, 2021 11:55 PM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പേ​​​​​സ് ബൗ​​​​​ള​​​​​ർ ജ​​​​​യിം​​​​​സ് ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍ ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ 1,000 വി​​​​​ക്ക​​​​​റ്റ് എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ. കൗ​​​​​ണ്ടി ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ല​​​​​ങ്കാ​​​​​ഷെ​​​​​യ​​​​​റി​​​​​നാ​​​​​യി കെ​​​​​ന്‍റി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍ ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 24 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​ണ് ജി​​​​​മ്മി എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍ ക​​​​​രി​​​​​യ​​​​​റി​​​​​ലെ മ​​​​​റ്റൊ​​​​​രു നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ല് പി​​​​​ന്നി​​​​​ട്ട​​​​​ത്.

ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ൽ ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ 1,000 വി​​​​​ക്ക​​​​​റ്റ് എ​​​​​ന്ന നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ല് പി​​​​​ന്നി​​​​​ടു​​​​​ന്ന 14-ാമ​​​​​ത് ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​മാ​​​​​ണ് മു​​​​​പ്പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍. 2005ൽ ​​​​​ആ​​​​​ൻ​​​​​ഡി കാ​​​​​ഡി​​​​​ക്ക് ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷം 1,000 ക്ല​​​​​ബ്ബി​​​​​ലെ​​​​​ത്തു​​​​​ന്ന ആ​​​​​ദ്യ ഫാ​​​​​സ്റ്റ് ബൗ​​​​​ള​​​​​റു​​​​​മാ​​​​​ണ്. മാ​​​​​ർ​​​​​ട്ടി​​​​​ൻ ബി​​​​​ക്നെ​​​​​ൽ (2004), ഡെ​​​​​വോ​​​​​ണ്‍ മാ​​​​​ൽ​​​​​ക്കം (2002), വ​​​​​സിം അ​​​​​ക്രം (2001) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ൽ 1000 വി​​​​​ക്ക​​​​​റ്റ് ക്ല​​​​​ബ്ബി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച മ​​​​​റ്റ് ഫാ​​​​​സ്റ്റ് ബൗ​​​​​ള​​​​​ർ​​​​​മാ​​​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.