സു​​​​മി​​​​ത് ന​​​​ഗാ​​​​ലി​​​​ന് ഒ​​​​ളി​​​​ന്പി​​​​ക് യോ​​​​ഗ്യ​​​​ത
സു​​​​മി​​​​ത് ന​​​​ഗാ​​​​ലി​​​​ന്  ഒ​​​​ളി​​​​ന്പി​​​​ക് യോ​​​​ഗ്യ​​​​ത
Friday, July 16, 2021 11:52 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ ടെ​​​​ന്നീ​​​​സ് താ​​​​രം സു​​​​മി​​​​ത് ന​​​​ഗാ​​​​ലി​​​​ന് ഒ​​​​ളി​​​​ന്പി​​​​ക്സ് സിം​​​​ഗി​​​​ൾ​​​​സി​​​​നു യോ​​​​ഗ്യ​​​​ത. ന​​​​ഗാ​​​​ലി​​​​ന് ഒ​​​​ളി​​​​ന്പി​​​​ക്സിനു നേ​​​​രി​​​​ട്ടു യോ​​​​ഗ്യ​​​​ത ഉ​​​​ണ്ടെ​​​​ന്ന കാ​​​​ര്യം ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​ന്നീ​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (ഐ​​​​ടി​​​​എ​​​​ഫ്) ഓ​​​​ൾ ഇ​​​​ന്ത്യ ടെ​​​​ന്നീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ച്ചു. എ​​​​ടി​​​​പി റാ​​​​ങ്കിം​​​​ഗി​​​​ൽ ന​​​​ഗാ​​​​ൽ 144-ാം സ്ഥാ​​​​ന​​​​ത്താ​​​​ണ്.


127-ാം റാ​​​​ങ്കി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യൂ​​​​കി ഭാം​​​​ബ്രി വ​​​​ല​​​​തു​​​​കാ​​​​ൽ മു​​​​ട്ടി​​​​നേ​​​​റ്റ പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഭാം​​​​ബ്രി​​​​ക്ക് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.