ടീം ​​​​ഇ​​​​ന്ത്യ ഡ​​​​ർ​​​​ഹ​​​​മി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ച്ചു
ടീം ​​​​ഇ​​​​ന്ത്യ ഡ​​​​ർ​​​​ഹ​​​​മി​​​​ൽ  പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ച്ചു
Friday, July 16, 2021 11:52 PM IST
ചെ​​​​സ്റ്റ​​​​ർ ലെ ​​​​സ്ട്രീ​​​​റ്റ്: ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ഡ​​​​ർ​​​​ഹ​​​​മി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. ഡ​​​​ർ​​​​ഹ​​​​മി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് കൗ​​​​ണ്ടി ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഇ​​​​ല​​​​വ​​​​ണു​​​​മാ​​​​യി ത്രി​​​​ദി​​​​ന സ​​​​ന്നാ​​​​ഹ ​​മ​​​​ത്സ​​​​ര​​​​മു​​​​ണ്ട്. ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് മ​​​​ത്സ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​ക. ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട്-​​​​ഇ​​​​ന്ത്യ ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.


സ​​​​ന്നാ​​​​ഹ മ​​​​ത്സ​​​​ര​​​​ത്തി​​നു കാ​​​​ണി​​​​ക​​​​ൾ​​ക്കു പ്ര​​​​വേ​​​​ശ​​​​ന​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. വാ​​​​ർ​​​​വി​​ക്‌​​ഷ​​​​യ​​​​ർ ക്യാ​​​​പ്റ്റ​​​​ൻ വി​​​​ൽ റോ​​​​ഡ​​​​സാ​​ണു കൗ​​​​ണ്ടി ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഇ​​​​ല​​​​വ​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.