വേ​ൾ​ഡ് കി​ക്ക് ബോ​ക്സിം​ഗി​നു മൂന്ന് മ​ല​യാ​ളി താ​ര​ങ്ങൾ
വേ​ൾ​ഡ് കി​ക്ക് ബോ​ക്സിം​ഗി​നു  മൂന്ന് മ​ല​യാ​ളി താ​ര​ങ്ങൾ
Monday, July 19, 2021 11:22 PM IST
പൊ​​​​​ൻ​​​​​കു​​​​​ന്നം: ഒ​​​​​ക്ടോ​​​​​ബ​​​​​ർ 15 മു​​​​​ത​​​​​ൽ 24 വ​​​​​രെ ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന വാ​​​​​ക്കോ സീ​​​​​നി​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് മാ​​​​​സ്റ്റേ​​​​​ഴ്സ് വേ​​​​​ൾ​​​​​ഡ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ മൂ​​​​​ന്നു മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ൾ. മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന റ​​​​​ഫ​​​​​റി​​​​​മാ​​​​​രു​​​​​ടെ പാ​​​​​ന​​​​​ലി​​​​​ലു​​​​​മു​​​​​ണ്ട് മ​​​​​ല​​​​​യാ​​​​​ളി സാ​​​​​ന്നി​​​​​ധ്യം.

പൊ​​​​​ൻ​​​​​കു​​​​​ന്നം മ​​​​​ണ്ണു​​​​​വ​​​​​യ​​​​​ലി​​​​​ൽ റാ​​​​​യീ​​​​​സ് എം. ​​​​​സ​​​​​ജി, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ക​​​​​ര​​​​​മ​​​​​ന വി​​​​​വേ​​​​​കാ​​​​​ന്ദ ലൈ​​​​​നി​​​​​ൽ കെ. ​​​​​കാ​​​​​ർ​​​​​ത്തി​​​​​ക്, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ത​​​​​ല​​​​​യോ​​​​​ർ​​​​​ക്കോ​​​​​ണം ശി​​​​​വ​​​​​പ്ര​​​​​ഭ​​​​​യി​​​​​ൽ എ​​​​​സ്. ശ്രീ​​​​​ഗേ​​​​​ഷ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ലു​​​​​ള്ള മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ൾ.​ കി​​​​​ക്ക് ബോ​​​​​ക്സിം​​​​​ഗ് സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ റ​​​​​ഫ​​​​​റി​​​​​യും നാ​​​​​ഷ​​​​​ണ​​​​​ൽ റ​​​​​ഫ​​​​​റി ക​​​​​മ്മി​​​​​റ്റി​​​​​യം​​​​​ഗ​​​​​വു​​​​​മാ​​​​​യ എ.​​​​​എ​​​​​സ്. വി​​​​​വേ​​​​​ക് മ​​​​​ത്സ​​​​​രം നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ രം​​​​​ഗ​​​​​ത്തു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.