ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം, ​ക​​​​​രി​​​​​യ​​​​​ർ ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം
ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം, ​ക​​​​​രി​​​​​യ​​​​​ർ ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം
Wednesday, July 21, 2021 1:09 AM IST
1988 ​സോ​​​​​ൾ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ഇ​​​​​തി​​​​​ഹാ​​​​​സ താ​​​​​രം സ്റ്റെ​​​​​ഫി ഗ്രാ​​​​​ഫ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം ​എ​​​​​ന്ന പ​​​​​ദ​​​​​പ്ര​​​​​യോ​​​​​ഗം ടെ​​​​​ന്നീ​​​​​സി​​​​​ൽ രം​​​​​ഗ​​​​​പ്ര​​​​​വേ​​​​​ശ​​​​​ം ചെ​​​​​യ്ത​​​​​ത്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍, ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍, വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍, യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ജ​​​​​യ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു 1988ൽ ​​​​​സ്റ്റെ​​​​​ഫി​​​​​യു​​​​​ടെ ഒ​​​​​ളി​​​​​ന്പി​​​​​ക്സ് സ്വ​​​​​ർ​​​​​ണം. ഒ​​​​​രേ വ​​​​​ർ​​​​​ഷം ഈ ​​​​​നേ​​​​​ട്ടം അ​​​​​തു​​​​​വ​​​​​രെ ആ​​​​​രും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം ​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഏ​​​​​ക താ​​​​​ര​​​​​മാ​​​​​യി സ്റ്റെ​​​​​ഫി ഇ​​​​​ന്നും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു.

ഒ​​​​​ളി​​​​​ന്പി​​​​​ക് സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യാ​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നു ക​​​​​രി​​​​​യ​​​​​ർ ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം ​എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്താം. നാ​​​​​ല് ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാ​​​​​മും ഒ​​​​​ളി​​​​​ന്പി​​​​​ക് സ്വ​​​​​ർ​​​​​ണ​​​​​വും ക​​​​​രി​​​​​യ​​​​​റി​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണു ക​​​​​രി​​​​​യ​​​​​ർ ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം ​എ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ആ​​​​​ന്ദ്രെ അ​​​​​ഗാ​​​​​സി, സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ മാ​​​​​ത്ര​​​​​മാ​​ണു ക​​​​​രി​​​​​യ​​​​​ർ ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം ​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​വ​​​​​ർ, വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ സ്റ്റെ​​​​​ഫി ഗ്രാ​​​​​ഫ്, സെ​​​​​റീ​​​​​ന വി​​​​​ല്യം​​​​​സ് എ​​​​​ന്നി​​​​​വ​​​​​രും.


ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ വെ​​​​​ങ്ക​​​​​ലം നേ​​​​​ടി​​​​​യ ച​​​​​രി​​​​​ത്രം ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നു​​​​​ണ്ട്, 2008 ബെ​​​​​യ്ജിം​​​​​ഗ് ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ. അ​​​​​ന്ന് ന​​​​​ദാ​​​​​ലി​​​​​നാ​​​​​യി​​​​​രു​​​​​ന്നു സിം​​​​​ഗി​​​​​ൾ​​​​​സ് സ്വ​​​​​ർ​​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.