ഒ​​​​​രു​​​​​മ​​​​​യു​​​​​ടെ ഒ​​​​​ളി​​​​​ന്പി​​​​​ക്സ്
ഒ​​​​​രു​​​​​മ​​​​​യു​​​​​ടെ  ഒ​​​​​ളി​​​​​ന്പി​​​​​ക്സ്
Wednesday, July 21, 2021 1:09 AM IST
ടോ​​​​​ക്കി​​​​​യോ: ടോ​​​​​ക്കി​​​​​യോ 2020 ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ മു​​​​​ദ്രാ​​​​​വാ​​​​​ക്യം രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഒ​​​​​ളി​​​​​ന്പി​​​​​ക് ക​​​​​മ്മി​​​​​റ്റി (ഐ​​​​​ഒ​​​​​സി) പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ചു. ഒ​​​​​രു​​​​​മി​​​​​ച്ച് എ​​​​​ന്ന വാ​​​​​ക്യം​​​​​കൂ​​​​​ടി ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണു മു​​​​​ദ്രാ​​​​​വാ​​​​​ക്യം പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച​​​​​ത്.

വേ​​​​​ഗ​​​​​ത്തി​​​​​ൽ ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ൽ ക​​​​​രു​​​​​ത്തോ​​​​​ടെ ഒ​​​​​രു​​​​​മി​​​​​ച്ച് എ​​​​​ന്ന​​​​​താ​​​​​ണ് ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ലെ പു​​​​​തി​​​​​യ മു​​​​​ദ്രാ​​​​​വാ​​​​​ക്യം. ഇ​​​​​ന്ന​​​​​ലെ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന ഐ​​​​​ഒ​​​​​സി യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് ഒ​​​​​ന്നി​​​​​ച്ച് എ​​​​​ന്ന​​​​​തു കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്ത് മാ​​​​​റ്റ​​​​​ത്തി​​​​​ന് അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ലോ​​​​​കം കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നുപോ​​​​​കു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഒ​​​​​രു​​​​​മി​​​​​ച്ച് എ​​​​​ന്ന വാ​​​​​ക്കു​​കൂ​​​​​ടി ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ത്തോ​​ടു കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്ത​​​​​ത്.


സൈ​​​​​റ്റ​​​​​സ് (വേ​​​​​ഗ​​​​​ത്തി​​​​​ൽ), ആ​​​​​ൽ​​​​​റ്റി​​​​​യ​​​​​സ് (ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ൽ), ഫോ​​​​​ർ​​​​​ടി​​​​​യ​​​​​സ് (ക​​​​​രു​​​​​ത്തോ​​​​​ടെ) എ​​​​​ന്നി​​​​​ങ്ങ​​​​​നെ മൂ​​​​​ന്നു ലാ​​​​​റ്റി​​​​​ൻ വാ​​​​​ക്കു​​​​​ക​​​​​ളാ​​ണു നേ​​​​​ര​​​​​ത്തെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ഒ​​​​​ന്നി​​​​​ച്ച് എ​​​​​ന്ന വാ​​​​​ക്ക് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​ർ​​​​​ദേ​​​​​ശം ഐ​​​​​ഒ​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തോ​​​​​മ​​​​​സ് ബാ​​​​​ക് മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ചു. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ബോ​​​​​ഡി അ​​​​​ത് അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചു.

കോ​​​​​വി​​​​​ഡ് ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഒ​​​​​ളി​​​​​ന്പി​​​​​ക്സ് അ​​​​​ര​​​​​ങ്ങേ​​​​​റാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​ത്. ഗെ​​​​​യിം​​​​​സ് വി​​​​​ല്ലേ​​​​​ജി​​​​​ൽ അ​​​​​ട​​​​​ക്കം കോ​​​​​വി​​​​​ഡ് ഇ​​​​​തി​​​​​നോ​​​​​ട​​​​​കം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധം തീ​ർ​ത്ത് ഒ​ളി​ന്പി​ക്സ് മി​ഴി തു​റ​ക്കാ​ൻ ര​ണ്ട് ദി​നം മാ​ത്ര​മാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.