ജ​​​​​പ്പാ​​​​​ൻ സോ​​​​​ഫ്റ്റ​​​​​ല്ല
Thursday, July 22, 2021 12:25 AM IST
ടോ​​​​​ക്കി​​​​​യോ: ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​ണെ​​​​​ങ്കി​​​​​ലും സോ​​​​​ഫ്റ്റ്ബോ​​​​​ൾ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ത​​​​​ങ്ങ​​​​​ൾ അ​​​​​ത്ര സോ​​​​​ഫ്റ്റ് അ​​​​​ല്ലെ​​​​​ന്നു തെ​​​​​ളി​​​​​യി​​​​​ച്ച് ജാ​​​​​പ്പ​​​​​നീ​​​​​സ് വ​​​​​നി​​​​​ത​​​​​ക​​​​​ൾ. ഒ​​​​​ളി​​​​​ന്പി​​​​​ക്സ് വ​​​​​നി​​​​​താ സോ​​​​​ഫ്റ്റ്ബോ​​​​​ൾ ആ​​​​​ദ്യ റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ജ​​​​​പ്പാ​​​​​ൻ 8-1ന് ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഫു​​​​​കു​​​​​ഷി​​​​​മ അ​​​​​സു​​​​​മ ബേ​​​​​സ്ബോ​​​​​ൾ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​രം.


ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക 2-0ന് ​​​​​ഇ​​​​​റ്റ​​​​​ലി​​​​​യെ​​​​​യും കാ​​​​​ന​​​​​ഡ 4-0ന് ​​​​​മെ​​​​​ക്സി​​​​​ക്കോ​​​​​യെയും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി.

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക കാ​​​​​ന​​​​​ഡ​​​​​യെ​​​​​യും ജ​​​​​പ്പാ​​​​​ൻ മെ​​​​​ക്സി​​​​​ക്കോ​​​​​യെ​​​​​യും ഇ​​​​​റ്റ​​​​​ലി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ​​​​​യും നേ​​​​​രി​​​​​ടും. നാ​ളെ​യാ​ണ് ഒ​ളി​ന്പി​ക്സി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.