ടോക്കിയോയിൽ ഇന്ത്യ ഇന്ന്; ദീ​​​​​​പി​​​​​​ക​​ കു​​​​​​മാ​​​​​​രി​​​​​​ ഇറങ്ങുന്നു
ടോക്കിയോയിൽ ഇന്ത്യ ഇന്ന്; ദീ​​​​​​പി​​​​​​ക​​ കു​​​​​​മാ​​​​​​രി​​​​​​ ഇറങ്ങുന്നു
Friday, July 23, 2021 12:05 AM IST
ടോക്കി​​​​​​യോ: ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ മെ​​​​​​ഡ​​​​​​ൽ​​​​​​പ്ര​​​​​​തീ​​​​​​ക്ഷ​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ടോ​​​​​​ക്കി​​​​​​യോ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ അ​​​​​​ന്പെ​​​​​​യ്ത്ത് താ​​​​​​രം ദീ​​​​​​പി​​​​​​ക​​കു​​​​​​മാ​​​​​​രി​​​​​​യു​​​​​​ടെ ആ​​​​​​ദ്യ മ​​​​​​ത്സ​​​​​​രം ഇ​​​​​​ന്ന്. വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത റാ​​​​​​ങ്കിം​​​​​​ഗ് മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ദീ​​​​​​പി​​​​​​ക ഇ​​​​​​ന്നി​​​​​​റ​​​​​​ങ്ങും. ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം രാ​​​​​​വി​​​​​​ലെ 5.30നാ​​​​​​ണു വ​​​​​​നി​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ന്പെ​​​​​​യ്ത്ത് ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പു​​​​​​രു​​​​​​ഷ​​​​​​വി​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ ഭ​​​​​​ർ​​​​​​ത്താ​​​​​​വ് അ​​​​​​താ​​​​​​നു ദാ​​​​​​സ്, പ്ര​​​​​​വീ​​​​​​ണ് യാ​​​​​​ദ​​​​​​വ്, ത​​​​​​രു​​​​​​ണ്‍​ദീ​​​​​​പ് റാ​​​​​​യ് എ​​​​​​ന്നി​​​​​​വ​​​​​​രും ഇ​​​​​​ന്ന് വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത റാ​​​​​​ങ്കിം​​​​​​ഗ് മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങു​​​​​​ന്നു​​​​​​ണ്ട്. പു​​​​​​രു​​​​​​ഷ​​​​ന്മാ​​​​​​രു​​​​​​ടെ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ രാ​​​​​​വി​​​​​​ലെ 9.30നു ​​​​​​തു​​​​​​ട​​​​​​ങ്ങും.


അ​ന്പെ​യ്ത്ത്

ജൂ​ലൈ 23: പു​രു​ഷ, വ​നി​ത വ്യ​ക്തി​ഗ​ത യോ​ഗ്യ​താ​ഘ​ട്ടം രാ​വി​ലെ 5.30 മു​ത​ൽ

ബോ​ക്സിം​ഗ്

ജൂ​ലൈ 23: വ​നി​ത​ക​ളു​ടെ വെ​ൽ​ട്ട​ർ​വെ​യ്റ്റ് റൗ​ണ്ട് 32-ലൗ​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ രാ​വി​ലെ 7.30 മു​ത​ൽ

ജൂ​ലൈ 23: പു​രു​ഷന്മാ​രു​ടെ വെ​ൽ​ട്ട​ർ​വെ​യ്റ്റ് റൗ​ണ്ട് 32- വി​കാ​സ് കൃ​ഷ​ൻ - രാ​വി​ലെ 7.30 മു​ത​ൽ

ജൂ​ലൈ 23: പു​രു​ഷന്മാ​രു​ടെ സൂ​പ്പ​ർ ഹെ​വി​വെ​യ്റ്റ് റൗ​ണ്ട് 32-സ​തീ​ഷ് കു​മാ​ർ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.