ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് സു​​​​മി​​​​ത് നഗാൽ
ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് സു​​​​മി​​​​ത് നഗാൽ
Sunday, July 25, 2021 12:38 AM IST
ടോ​​​​ക്കി​​​​യോ: പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​മി​​​​ത് ന​​​​ഗാ​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ചു. 1996ലെ ​​​​അ​​​​റ്റ​​​​്‌ലാ​​​​ന്‍റ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ലി​​​​യാ​​​​ണ്ട​​​​ർ പെ​​​​യ്സ് വെ​​​​ങ്ക​​​​ലം നേ​​​​ടി​​​​യ​​​​ശേ​​​​ഷം പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ താ​​​​രം ജ​​​​യി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ സു​​​​മി​​​​ത് 6-4, 6-7(6-8), 6-4ന് ​​​​ഉ​​​​സ്ബ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ഡെ​​​​നി​​​​സ് ഇ​​​​സ്ടോ​​​​മി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ റ​​​​ഷ്യ​​​​യു​​​​ടെ ഡാ​​​​നി​​​​ൽ മെ​​​​ദ്‌വ​​​​ദേ​​​​വാ​​​​ണ് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ സു​​​​മി​​​​തി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി.

ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. ജോ​​​​ക്കോ​​​​വി​​​​ച്ച് നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് (6-2, 6-2) ബൊ​​​​ളി​​​​വി​​​​യ​​​​യു​​​​ടെ ഹ്യൂ​​​​ഗോ ഡെ​​​​ലി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.


അ​​ന്പെ​​യ്ത്തി​​ൽ പി​​ഴ​​ച്ചു

ഒ​​​​ളി​​​​ന്പി​​​​ക്സ് മി​​​​ക്സ​​​​ഡ് ടീം ​​​​അ​​​​ന്പെ​​​​യ്ത്ത് ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് തോ​​​​ൽ​​​​വി. ഇ​​​​ന്ത്യ​​​​യു​​​​ടെ ദീ​​​​പി​​​​ക കു​​​​മാ​​​​രി-​​​​പ്ര​​​​വീ​​​​ണ്‍ ജാ​​​​ദ​​​​വ് സ​​​​ഖ്യ​​​​ത്തെ ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ൻ സാ​​​​ൻ-​​​​കിം ജി ​​​​ഡി​​​​യോ​​​​ക്ക് സ​​​​ഖ്യം തോ​​​​ൽ​​​​പ്പി​​​​ച്ചു. 6-2നാ​​​​ണ് ഇ​​​​ന്ത്യ തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യ​​​​ത്. സ്വ​​​​ർ​​​​ണം കൊ​​​​റി​​​​യ​​​​യ്ക്കാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.