ഷൂ​​ട്ടിം​​ഗി​​ൽ നി​​രാ​​ശ
ഷൂ​​ട്ടിം​​ഗി​​ൽ നി​​രാ​​ശ
Sunday, July 25, 2021 12:38 AM IST
ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ന്‍റെ ര​​​​ണ്ടാം ദി​​​​നം മെ​​​​ഡ​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഷൂ​​​​ട്ടിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് നി​​​​രാ​​​​ശ. പു​​​​രു​​​​ഷ​​ന്മാ​​​​രു​​​​ടെ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ പി​​​​സ്റ്റ​​​​ൾ ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​യി​​​​രു​​​​ന്ന സൗ​​​​ര​​​​ഭ് ചൗ​​​​ധ​​​​രി​​​​ക്ക് ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്തെ​​​​ത്താ​​​​നേ സാ​​​​ധി​​​​ച്ചു​​​​ള്ളൂ. താ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ഒ​​​​ളി​​​​ന്പി​​​​ക്സാ​​​​ണി​​​​ത്. യോ​​​​ഗ്യ​​​​താ റൗ​​​​ണ്ടി​​​​ൽ 586 പോ​​​​യി​​​​ന്‍റ് നേ​​​​ടി ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ സൗ​​​​ര​​​​ഭി​​​​ന് ഫൈ​​​​ന​​​​ലി​​​​ൽ ആ ​​​​മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്താ​​​​നാ​​​​യി​​​​ല്ല. സ​​​​ഹ​​​​താ​​​​രം അ​​​​ഭി​​​​ഷേ​​​​ക് വ​​​​ർ​​​​മ​​​​യ്ക്കു എ​​​​ട്ടു പേ​​​​രു​​​​ടെ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നും സാ​​​​ധി​​​​ച്ചി​​​​ല്ല.

ഇ​​​​റാ​​​​ന്‍റെ ഫൊ​​​​റോ​​​​ഗി ജാ​​​​വേ​​​​ദ് 244.8 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി സ്വ​​​​ർ​​​​ണം നേ​​​​ടി. സെ​​​​ർ​​​​ബി​​​​യ​​​​യു​​​​ടെ മി​​​​കെ​​​​ക് ഡാ​​​​മി​​​​റി​​​​നാ​​​​ണ് വെ​​​​ള്ളി. ചൈ​​​​ന​​​​യു​​​​ടെ പാം​​​​ഗ് വെ​​​​യ് വെ​​​​ങ്ക​​​​ലം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.


നേ​​​​ര​​​​ത്ത,െ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം ഇ​​​​ള​​​​വേ​​​​നി​​​​ൽ വാ​​​​ള​​​​റി​​​​വ​​​​നും ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡ്താ​​​​രം അ​​​​പൂ​​​​ർ​​​​വി ച​​​​ന്ദേ​​​​ല​​​​യും ഫൈ​​​​ന​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​തെ പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്നു. യോ​​​​ഗ്യ​​​​താ റൗ​​​​ണ്ടി​​​​ൽ 626.5 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഇ​​​​ള​​​​വേ​​​​നി​​​​ൽ 16-ാം സ്ഥാ​​​​ന​​​​ത്തും ച​​​​ന്ദേ​​​​ല 621.9 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി 36-ാം സ്ഥാ​​​​ന​​​​ത്തും ഫി​​​​നി​​​​ഷ് ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.