വെള്ളിത്തേരിൽ ഇന്ത്യ
വെള്ളിത്തേരിൽ ഇന്ത്യ
Sunday, July 25, 2021 12:39 AM IST
ടോക്കി​​​​​യോ: ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ ര​​​​​ണ്ടാം ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വെ​​​​​ള്ളി​​​​​ത്തി​​​​​ങ്ക​​​​​ളാ​​​​​യി മീ​​​​​രാ​​​​​ബാ​​​​​യ് ചാ​​​​​നു. വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗം ഭാ​​​​​രോ​​​​​ദ്വ​​​​​ഹ​​​​​ന​​​​​ത്തി​​​​​ൽ മീ​​​​​ര​​​​​ാബാ​​​​​യ് ചാ​​​​​നു ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി വെ​​​​​ള്ളി മെ​​​​​ഡ​​​​​ൽ നേ​​ടി. 32-ാം ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ മെ​​​​​ഡ​​​​​ൽ. ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ പി​​​​​റ്റേ​​​​​ദി​​​​​നം​​​​​ത​​​​​ന്നെ മെ​​​​​ഡ​​​​​ൽ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം​​​ നേ​​​​​ടാ​​​​​ൻ മീ​​​​​രാ​​​​​ബാ​​​​​യ്‌​​​​യി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​ക്കു സാ​​​​​ധി​​​​​ച്ചു.

വ​​​​​നി​​​​​ത​​​​​ക​​​ളു​​​​​ടെ 49 കി​​​​​ലോ​​​​​ഗ്രാം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് മീ​​​​​ര​​​​​ബാ​​​​​യ് മെ​​ഡ​​ൽ നേ​​ടി​​യി​​ത്. ഒ​​​​​ളി​​​​​ന്പി​​​​​ക് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഭാ​​​​​രോ​​​​​ദ്വ​​​​​ഹ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ മെ​​​​​ഡ​​​​​ൽ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​വു​​​​​മാ​​​​​യി ഇ​​​​​രു​​​​​പ​​​​​ത്താ​​​​​റു​​​​​കാ​​​​​രി​​​​​യാ​​​​​യ മീ​​​​​ര​​​​​ാബാ​​​​​യ്. സ്നാ​​​​​ച്ച് (110), ക്ലീ​​​​​ൻ ആ​​​​​ൻ​​​​​ഡ് ജെ​​​​​ർ​​​​​ക് (115) എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി ആ​​​​​കെ 202 കി​​​​​ലോ​​​​​ഗ്രാം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം വെ​​​​​ള്ളിമെ​​​​​ഡ​​​​​ലി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ട​​​​​ത്. മ​​​​​ണി​​​​​പ്പു​​​​​രി​​​​​ലെ ഇം​​​​​ഫാ​​​​​ൽ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ മീ​​​​​രാ​​​​​ബാ​​​​​യ് ചാ​​​​​നു​​​​​വി​​​​​ന്‍റെ ആ​​​​​ദ്യ ഒ​​​​​ളി​​​​​ന്പി​​​​​ക് മെഡലാണ്. 2016 റി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ 48 കി​​​​​ലോ​​​​​ഗ്രാം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഭാ​​​​​രം ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നാ​​​​​കാ​​​​​തെ മ​​​​​ട​​​​​ങ്ങി​​​​​യ മീ​​​​​ര​​​​​ാബാ​​​​​യ്‌ ആ​​​​​ണ് ഇ​​​​​ത്ത​​​​​വ ണ മെ​​​​​ഡ​​​​​ൽ​​​​​നേ​​​​​ട്ട​​​​​വു​​​​​മാ​​​​​യി തി​​​​​ള​​​​​ങ്ങി​​​​​യ​​​​​ത്. ഈ ​​​​​വ​​​​​ർ​​​​​ഷം ഏ​​​​​പ്രി​​​​​ലി​​​​​ൽ ന​​​​​ട​​​​​ന്ന ഏ​​​​​ഷ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ക്ലീ​​​​​ൻ ആ​​​​​ൻ​​​​​ഡ് ജെ​​​​​ർ​​​​​ക്കി​​​​​ൽ 119 കി​​​​​ലോ​​​​​ഗ്രാം ഉ​​​​​യ​​​​​ർ​​​​​ത്തി ലോ​​​​​ക റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​ട്ട​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മീ​​​​​ര​​​​​ബാ​​​​​യ് ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ മെ​​​​​ഡ​​​​​ൽ ഉ​​​​​റ​​​​​പ്പി​​​​​ച്ച് എ​​​​​ത്തി​​​​​യ​​​​​ത്.


ഇ​​​​​ന്ന​​​​​ലെ ഇ​​​​​ന്ത്യ​​​​​ക്ക് മെ​​​​​ഡ​​​​​ൽ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഷൂ​​​​​ട്ടിം​​​​​ഗ്, അ​​​​​ന്പെ​​​​​യ്ത്ത് ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​രാ​​​​​ശ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഫ​​​​​ലം. ബോ​​​​​ക്സിം​​​​​ഗി​​​​​ൽ വി​​​​​കാ​​​​​സ് കൃ​​​​​ഷ​​​​​ൻ ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ തോ​​​​​ൽ​​​​​വിക്കു വ​​​​​ഴ​​​​​ങ്ങി. ടേ​​​​​ബി​​​​​ൾ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​ണി​​​​​ക് ബ​​​​​ത്ര, സു​​​​​തീ​​​​​ർ​​​​​ഥ മു​​​​​ഖ​​​​​ർ​​​​​ജി എ​​​​​ന്നി​​​​​വ​​​​​ർ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ലെത്തി. പു​​​​​രു​​​​​ഷ ഹോ​​​​​ക്കി​​​​​യി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ പി.​​​​​ആ​​​​​ർ. ശ്രീ​​​​​ജേ​​​​​ഷി​​​​​ന്‍റെ മി​​​​​ക​​​​​വി​​​​​ൽ ഇ​​​​​ന്ത്യ 3-2ന് ​​​​​ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി. ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൽ​​​​​സി​​​​​ൽ സു​​​​​മി​​​​​ത് ന​​​​​ഗാ​​​​​ലും, ബാ​​​​​ഡ്മി​​​​​ന്‌റണ്‍ പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ സാ​​​​​ത്വി​​​​​ക്‌രാ​​​​​ജ് റെ​​​​​ഡ്ഢി- ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സ​​​​​ഖ്യ​​​​​വും ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.