സു​​​​​വ​​​​​ർ​​​​​ണ പ്രി​​​​​​​യ
സു​​​​​വ​​​​​ർ​​​​​ണ പ്രി​​​​​​​യ
Monday, July 26, 2021 12:35 AM IST
ബു​​​​​​​ഡാ​​​​​​​പെ​​​​​​​സ്റ്റ് (ഹം​​​​​ഗ​​​​​റി): ടോ​​​​​​​ക്കി​​​​​​​യോ ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ൽ മീ​​​​​​​രാ​​​​​​​ബാ​​​​​​​യ് ചാ​​​​​​​നു​​​​​​​വി​​​​​​​ലൂ​​​​​​​ടെ ഇ​​​​​​​ന്ത്യ ആ​​​​​​​ദ്യ മെ​​​​​​​ഡ​​​​​​​ൽ നേ​​​​​​​ടി​​​​​​​യ​​​​​​​തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ ഗു​​​​​​​സ്തി​​​​​​​യി​​​​​​​ൽ പ്രി​​​​​​​യാ മാ​​​​​​​ലി​​​​​​​ക്കി​​​​​​​ലൂ​​​​​​​ടെ അ​​​​​​​ടു​​​​​​​ത്ത മെ​​​​​​​ഡ​​​​​​​ലും ഇ​​​​​​​ന്ത്യ നേ​​​​​​​ടി​​​​​​​യെ​​​​​​​ന്ന സ​​​​​​​ന്ദേ​​​​​​​ശം സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ​​​​​​​യി​​​​​​​ലെ​​​​​​​ങ്ങും രാ​​​​​​​വി​​​​​​​ലെ വൈ​​​​​​​റ​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പ്രി​​​​​​​യ​​​​​​​യെ പ്ര​​​​​​​കീ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച് ആ​​​​​​​ളു​​​​​​​ക​​​​​​​ൾ ട്വി​​​​​​​റ്റ​​​​​​​റി​​​​​​​ലും ഫേ​​​​​​​സ്ബു​​​​​​​ക്കി​​​​​​​ലും ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ന്‍റെ ഹാ​​​​​​​ഷ് ടാ​​​​​​​ഗ് ചേ​​​​​​​ർ​​​​​​​ത്ത് അ​​​​​​​ഭി​​​​​​​ന​​​​​​​ന്ദി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. പി​​​​​​​ന്നാ​​​​​​​ലെ സ​​​​​​​ത്യാ​​​​​​​വ​​​​​​​സ്ഥ എ​​​​​​​ന്തെ​​​​​​​ന്നു പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ളാണ് അ​​​​​​​ത് ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ൽ അ​​​​​​​ല്ലെ​​​​​​​ന്നു ചിലർക്ക് മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​യ​​​​​​​ത്.


‌ബു​​​​​​​ഡാ​​​​​​​പെ​​​​​​​സ്റ്റി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന കേ​​​​​​​ഡ​​​​​​​റ്റ് വേ​​​​​​​ൾ​​​​​​​ഡ് ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ് ഗു​​​​​​​സ്തി​​​​​​​യി​​​​​​​ൽ സ്വ​​​​​​​ർ​​​​​​​ണ​​​​​​​മെ​​​​​​​ഡ​​​​​​​ൽ നേ​​​​​​​ടി​​​​​​​യാ​​​​​​​ണ് പ്രി​​​​​​​യ ഇ​​​​​​​ന്ത്യ​​​​​​​ക്ക് അ​​​​​​​ഭി​​​​​​​മാ​​​​​​​ന നി​​​​​​​മി​​​​​​​ഷം സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ച​​​​​​​ത്. ലോ​​​​​​​ക കേ​​​​​​​ഡ​​​​​​​റ്റ് റെ​​​​​​​സ്‌​​​​​ലിം​​​​​ഗ് ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ്പി​​​​​​​ൽ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ 73 കി​​​​​​​ലോ​​​​​​​ഗ്രാം വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ പ്രി​​​​​​​യ സ്വ​​​​​​​ർ​​​​​​​ണത്തിൽ മുത്തമിട്ടു. ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ ബെ​​​​​​​ലാ​​​​​​​റ​​​​​​​സ് താ​​​​​​​രം കെ​​​​​​​നി​​​​​​​യ പ​​​​​​​റ്റ​​​​​​​പോ​​​​​​​വി​​​​​​​ച്ചി​​​​​​​നെ 5-0ത്തി​​​​​​​ന് തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ നേ​​​​​​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.