മ​​​​​ണി​​​​​മു​​​​​ഴ​​​​​ക്കി മ​​​​​ണി​​​​​ക
മ​​​​​ണി​​​​​മു​​​​​ഴ​​​​​ക്കി മ​​​​​ണി​​​​​ക
Monday, July 26, 2021 12:35 AM IST
ടോ​​​​​​​ക്കി​​​​​​​യോ: വ​​​​​​​നി​​​​​​​താ ടേ​​​​​​​ബി​​​​​​​ൾ ടെ​​​​​​​ന്നീ​​​​​​​സി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം മ​​​​​​​ണി​​​​​​​ക ബ​​​​​​​ത്ര മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ചു. ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ ലോ​​​​​​​ക 32-ാം റാ​​​​​​​ങ്കു​​​​​​​കാ​​​​​​​രി യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ന്‍റെ മാ​​​​​​​ർ​​​​​​​ഗ​​​​​​​രെ​​​​​​​റ്റ പെ​​​​​​​സോ​​​​​​​റ്റ്സ്ക​​​​​​​യെ 4-3നാ​​​​​​​ണ് ബ​​​​​​​ത്ര കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്. ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ് ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സ് ടേ​​​​​​​ബി​​​​​​​ൾ ടെ​​​​​​​ന്നീ​​​​​​​സി​​​​​​​ന്‍റെ മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഏ​​​​​​​ഴു​​​​​​​സെ​​​​​​​റ്റ് വ​​​​​​​രെ നീ​​​​​​​ണ്ട മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലെ ആ​​​​​​​ദ്യ ര​​​​​​​ണ്ട് സെ​​​​​​​റ്റു​​​​​​​ക​​​​​​​ൾ ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ട ശേ​​​​​​​ഷ​​​​​​​മാ​​ണു ബ​​​​​​​ത്ര ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി തി​​​​​​​രി​​​​​​​ച്ചു​​​​​​​വ​​​​​​​ന്ന​​​​​​​ത്. സ്കോ​​​​​​​ർ: 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. ലോ​​​​​​​ക റാ​​​​​​​ങ്കിം​​​​​​​ഗി​​​​​​​ൽ ബ​​​​​​​ത്ര 62-ാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണ്.

ആ​​​​​​​ദ്യ ര​​​​​​​ണ്ട് സെ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലും നി​​​​​​​രാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ബ​​​​​​​ത്ര എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​യു​​​​​​​ടെ ബ​​​​​​​ല​​​​​​​ഹീ​​​​​​​ന​​​​​​​ത മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കി​​​​​​​യാ​​​​​​​ണു പി​​​​​​​ന്നീ​​​​​​​ട് ക​​​​​​​ളി​​​​​​​ച്ച​​​​​​​ത്. ആ​​​​​​​ദ്യ ര​​​​​​​ണ്ടു സെ​​​​​​​റ്റും ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ട​​​​​​​ശേ​​​​​​​ഷം ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ചു ക​​​​​​​ളി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം മു​​​​​​​തി​​​​​​​ർ​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​തോ​​​​​​​ടെ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ നീ​​​​​​​ണ്ട റാ​​​​​​​ലി​​​​​​​ക​​​​​​​ൾ പി​​​​​​​റ​​​​​​​ന്നു. അ​​​​​​​ഞ്ചാം സെ​​​​​​​റ്റ് പെ​​​​​​​സോ​​​​​​​റ്റ്സ്ക നേ​​​​​​​ടി. ആ​​​​​​​റാം സെ​​​​​​​റ്റി​​​​​​​ൽ 2-5ന് ​​​​​​​ബ​​​​​​​ത്ര പി​​​​​​​ന്നി​​​​​​​ലാ​​​​​​​യി​​​​​​​രു്ന്നു. ടൈം ​​​​​​​ഔ​​​​​​​ട്ടി​​​​​​​നു​​​​​​​ശേ​​​​​​​ഷം തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി ഒ​​​​​​​ന്പ​​​​​​​ത് പോ​​​​​​​യി​​​​​​​ന്‍റ് നേ​​​​​​​ടി ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം മ​​​​​​​ത്സ​​​​​​​രം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി 3-3ന് ​​​​​​​ഒ​​​​​​​പ്പ​​​​​​​മെ​​​​​​​ത്തി. നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​യ ഏ​​​​​​​ഴാം സെ​​​​​​​റ്റി​​​​​​​ൽ ബ​​​​​​​ത്ര നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം പു​​​​​​​ല​​​​​​​ർ​​​​​​​ത്തി. ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ ബ​​​​​​​ത്ര ഓ​​​​​​​സ്ട്രി​​​​​​​യ​​​​​​​യു​​​​​​​ടെ സോ​​​​​​​ഫി​​​​​​​യ പോ​​​​​​​ൾ​​​​​​​കാ​​​​​​​നോ​​​​​​​വ​​​​​​​യെ നേ​​​​​​​രി​​​​​​​ടും.


പു​​​​​​​രു​​​​​​​ഷ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സ​​​​​ത്യ​​​​​​​ൻ ജ്ഞാ​​​​​​​ന​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ൻ പു​​​​​​​റ​​​​​​​ത്ത്. ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ ഹോ​​​​​​​ങ്കോം​​​​​​​ഗി​​​​​​​ന്‍റെ സി​​​​​​​യു ഹാം​​​​​​​ഗ്‌​​​​​ലാ​​​​​​​മാ​​ണു സ​​ത്യ​​നെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്. ലോ​​​​​​​ക റാ​​​​​​​ങ്കിം​​​​​​​ഗി​​​​​​​ൽ 26-ാം സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​​ള്ള സ​​​​​ത്യ​​​​​​​നെ 97-ാം റാ​​​​​​​ങ്കി​​​​​​​ലു​​​​​​​ള്ള ലാം ​​​​​​​അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 4-3നാ​​​​​​​ണ് ഹോ​​​​​​​ങ്കോം​​​​​​​ഗ് താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ജ​​​​​​​യം.

തു​​​​​ഴ​​​​​യെ​​​​​റി​​​​​ഞ്ഞ് സെ​​​​​മി​​​​​യി​​​​​ൽ

ഇ​​​​​​​ന്ത്യ​​​​​​​ൻ തു​​​​​​​ഴ​​​​​​​ച്ചി​​​​​​​ൽ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ അ​​​​​​​ർ​​​​​​​ജു​​​​​​​ൻ ലാ​​​​​​​ൽ ജാ​​​​​​​ടും അ​​​​​​​ര​​​​​​​വി​​​​​​​ന്ദ് സിം​​​​​​​ഗും പു​​​​​​​രു​​​​​​​ഷ​​​​​ന്മാ​​​​​​​രു​​​​​​​ടെ ലൈ​​​​​​​റ്റ്‌​​​​​വെ​​​​​​​യ്റ്റ് ഡ​​​​​​​ബി​​​​​​​ൾ സ്ക​​​​​​​ൾ സെ​​​​​​​മി ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ. റെ​​​​​​​പ്പ​​​​​​​ഹാ​​​​​​​ഷി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​ഖ്യം സെ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. റെ​​​​​​​പ്പ​​​​​​​ഹാ​​​​​​​ഷ് ര​​​​​​​ണ്ടാം ഹീ​​​​​​​റ്റ്സി​​​​​​​ൽ 6:51.36 സ​​​​​​​മ​​​​​​​യ​​​​​​​ം കൊ​​​​​​​ണ്ടാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ ടീം ​​​​​​​മൂ​​​​​​​ന്നാ​​​​​​​മ​​​​​​​തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ റോ​​​​​​​വ​​​​​​​ർ​​​​​​​മാ​​​​​​​ർ സെ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.