ടോക്കിയോയിൽ ഇന്ത്യ ഇന്ന്
ടോക്കിയോയിൽ ഇന്ത്യ ഇന്ന്
Monday, July 26, 2021 12:35 AM IST
ഷൂട്ടിംഗ്

പു​രു​ഷന്മാ​രു​ടെ സ്കീ​റ്റ് ഫൈ​ന​ൽ -അ​ൻ​ഗാ​ദ് വീ​ർ സിം​ഗ് ബാ​ജ്വ,മി​റാ​ജ് അ​ഹ​മ്മ​ദ് ഖാ​ൻ 12.10 pm
10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ മി​ക്സ​ഡ് ടീം ​യോ​ഗ്യ​ത-
സൗ​ര​ഭ് ചൗ​ധ​രി/​മ​നു ഭാ​ക​ർ, അ​ഭി​ഷേ​ക് വ​ർ​മ/
​യ​ശ​സ്വി​നി സിം​ഗ് ദേ​ശ്വാ​ൾ 5.30 am
10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ മി​ക​സ​ഡ് ടീം ​യോ​ഗ്യ​ത-
ദി​വ്യാൻഷ് സിം​ഗ് പ​ൻ​വാ​ർ/​ഇ​ള​വേ​നി​ൽ വ​ാളറി​വാൻ, ദീ​പ​ക് കു​മാ​ർ/​അ​ൻ​ജും മൗ​ദ്ഗി​ൽ 9.45 am

നീന്തൽ

പു​രു​ഷന്മാ​രു​ടെ 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ ഹീ​റ്റ​സ് -
സ​ാജ​ൻ പ്ര​കാ​ശ് - 3.30 pm

ഹോക്കി

വ​നി​ത​ക​ളു​ടെ പൂ​ൾ എ- ​ഇ​ന്ത്യ x ജ​ർ​മ​നി 5.45 pm

ബോക്സിംഗ്


പു​രു​ഷന്മാ​രു​ടെ മി​ഡി​ൽ​വെ​യ്റ്റ് റൗ​ണ്ട് 32-
ആ​ശി​ഷ് കു​മാ​ർ - 7.30 pm

അന്പെയ്ത്ത്

പു​രു​ഷ ടീം ​എ​ലി​മി​നേ​ഷ​ൻ​സ്, മെ​ഡ​ൽ മ​ത്സ​ര​ങ്ങ​ൾ - അ​താ​നു ദാ​സ്, പ്ര​വീ​ണ്‍ ജാ​ദ​വ്, ത​രു​ണ്‍​ദീ​പ് റാ​യ്
6.00 pm ​
ബാഡ്മിന്‍റൺ

ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ - പി.​വി. സി​ന്ധു, സാ​യ് പ്ര​ണീ​ത്, സ്വാ​തി​ക് രാ​ജ് ര​ങ്ക​റെ​ഡ്ഡി/​ചി​രാ​ഗ് ഷെ​ട്ടി 5.30 am

ടെന്നീസ്

സുമിത് നാഗൽx മെദ്‌വദേവ് 7.30 am

ടേബിൾ ടെന്നീസ്

മണികx പോൾകനോവ 1.00 pm

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.