ക​​​​​​​മ​​​​​​​ലിനു മൂ​​​​​​​ന്നാം റൗ​​​​​​​ണ്ട് പരീക്ഷ ; മ​​​​​ണി​​​​​ക ബ​​​​​​​ത്ര​​​​​​​യും സു​​​​​​​തീ​​​​​​​ർ​​​​​​​ഥ​​​​​​​യും പു​​​​​​​റ​​​​​​​ത്ത്
ക​​​​​​​മ​​​​​​​ലിനു മൂ​​​​​​​ന്നാം റൗ​​​​​​​ണ്ട് പരീക്ഷ ; മ​​​​​ണി​​​​​ക ബ​​​​​​​ത്ര​​​​​​​യും സു​​​​​​​തീ​​​​​​​ർ​​​​​​​ഥ​​​​​​​യും പു​​​​​​​റ​​​​​​​ത്ത്
Tuesday, July 27, 2021 1:43 AM IST
ടോ​​​​​​​ക്കി​​​​​​​യോ: ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ൽ ടേ​​​​​​​ബി​​​​​​​ൾ ടെ​​​​​​​ന്നീ​​​​​​​സി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഏ​​​​​​​ക പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യു​​​​​​​മാ​​​​​​​യി ശ​​​​​​​ര​​​​​​​ത് ക​​​​​​​മ​​​​​​​ൽ മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ. ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ ശ​​​​​​​ര​​​​​​​ത് 4-2ന് ​​​​​​​പോ​​​​​​​ർ​​​​​​​ച്ചു​​​​​​​ഗ​​​​​​​ലി​​​​​​​ന്‍റെ തി​​​​​​​യാ​​​​​​​ഗോ അ​​​​​​​പോ​​​​​​​ലോ​​​​​​​നി​​​​​​​യ​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. 2-11, 11-8, 11-5, 9-11, 11-6, 11-9നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ജ​​​​​​​യം. ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ ശ​​​​​​​ര​​​​​​​ത് ലോ​​​​​​​ക ഒ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​റും നി​​​​​​​ല​​​​​​​വി​​​​​​​ലെ ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് ചാ​​​​​​​ന്പ്യ​​​​​​​നു​​​​​​​മാ​​​​​​​യ ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ മാ ​​​​​​​ലോം​​​​​​​ഗി​​​​​​​നെ നേ​​​​​​​രി​​​​​​​ടും. ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ൽ പു​​​​​​​രു​​​​​​​ഷ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ് ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​ക​​​​​​​ളെ​​​​​​​ല്ലാം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ച്ചു. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ൽ മ​​​​​​​ണി​​​​​​​ക ബ​​​​​​​ത്ര​​​​​​​യും സു​​​​​​​തീ​​​​​​​ർ​​​​​​​ഥ മു​​​​​​​ഖ​​​​​​​ർ​​​​​​​ജി​​​​​​​യും പു​​​​​​​റ​​​​​​​ത്താ​​​​​​​യി. മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ ബ​​​​​​​ത്ര ഓ​​​​​​​സ്ട്രി​​​​​​​യ​​​​​​​യു​​​​​​​ടെ സോ​​​​​​​ഫി​​​​​​​യ പോ​​​​​​​ൾ​​​​​​​ക​​​​​​​നോ​​​​​​​വ​​​​​​​യോ​​​​​​​ട് 4-0ന് ​​​​​​​തോ​​​​​​​റ്റു. സ്കോ​​​​​​​ർ: 11-8, 11-2, 11-5, 11- 7. ഒ​​​​​​​രു സെ​​​​​​​റ്റി​​​​​​​ൽ പോ​​​​​​​ലും ഓ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൻ താ​​​​​​​ര​​​​​​​ത്തി​​​​​​​നു മേ​​​​​​​ൽ ആ​​​​​​​ധി​​​​​​​പ​​​​​​​ത്യം പു​​​​​​​ല​​​​​​​ർ​​​​​​​ത്താ​​​​​​​ൻ ബ​​​​​​​ത്ര​​​​​​​യ്ക്കു സാ​​​​​​​ധി​​​​​​​ച്ചി​​​​​​​ല്ല.


നേ​​​​​​​ര​​​​​​​ത്തെ ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ സു​​​​​​​തീ​​​​​​​ർ​​​​​​​ഥ മു​​​​​​​ഖ​​​​​​​ർ​​​​​​​ജി പു​​​​​​​റ​​​​​​​ത്താ​​​​​​​യി​​​​​​​രു​​​​​​​ന്നു. പോ​​​​​​​ർ​​​​​​​ച്ചു​​​​​​​ഗ​​​​​​​ലി​​​​​​​ന്‍റെ ഫു ​​​​​​​യു​​​​​​​വാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ത്തെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഒ​​​​​​​ന്നു പൊ​​​​​​​രു​​​​​​​തു​​​​​​​ക​​പോ​​​​​​​ലും ചെ​​​​​​​യ്യാ​​​​​​​തെ നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള സെ​​​​​​​റ്റു​​​​​​​ക​​​​​​​ൾ​​​​​​​ക്കു സു​​​​​​​തീ​​​​​​​ർ​​​​​​​ഥ തോ​​​​​​​ൽ​​​​​​​വി വ​​​​​​​ഴ​​​​​​​ങ്ങി. സ്കോ​​​​​​​ർ: 11-3, 11-3, 11-5, 11-5.

നേ​​​​​​​ര​​​​​​​ത്തേ മി​​​​​​​ക്സ​​​​​​​ഡ് ഡ​​​​​​​ബി​​​​​​​ൾ​​​​​​​സ് മ​​​​​​​ണി​​​​​​​ക ബ​​​​​​​ത്ര-​​​​​​​ശ​​​​​​​ര​​​​​​​ത് ക​​​​​​​മാ​​​​​​​ൽ സ​​​​​​​ഖ്യം താ​​​​​​​രം പു​​​​​​​റ​​​​​​​ത്താ​​​​​​​യി​​​​​​​രു​​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.