ത​​​​​ല​​​​​ശേ​​​​​രി വ​​​​​ഴി ടോ​​​​​ക്കി​​​​​യോ
ത​​​​​ല​​​​​ശേ​​​​​രി വ​​​​​ഴി ടോ​​​​​ക്കി​​​​​യോ
Tuesday, July 27, 2021 1:43 AM IST
ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ഫെ​​​​​ൻ​​​​​സിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ച്ച ആ​​​​​ദ്യ താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​മാ​​​​​യി നാ​​​​​ട്ടി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്ന ചെ​​​​​ന്നൈ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഭ​​​​​വാ​​​​​നി ദേ​​​​​വി​​​​​ക്ക് മ​​​​​ല​​​​​യാ​​​​​ള​​​​​ക്ക​​​​​ര​​​​​യു​​​​​മാ​​​​​യും ബ​​​​​ന്ധ​​​​​മു​​​​​ണ്ട്. ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെയും സ​​​​​ർ​​​​​ക്ക​​​​​സി​​​​​ന്‍റെ​​​​​യും കേ​​​​​ക്കി​​​​​ന്‍റെ​​​​​യും നാ​​​​​ടാ​​​​​യ ത​​​​​ല​​​​​ശേ​​​​​രി വ​​​​​ഴി​​​​​യാ​​​​​ണ് ഭ​​​​​വാ​​​​​നി ദേ​​​​​വി ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. ത​​​​​ല​​​​​ശേ​​​​​രി ബ്ര​​​​​ണ്ണ​​​​​ൻ കോ​​​​​ള​​​​​ജി​​​​​ന്‍റെ സ​​​​​ന്താ​​​​​ന​​​​​മാ​​​​​ണ് ഇ​​​​​രു​​​​​പ​​​​​ത്തേ​​​​​ഴു​​​​​കാ​​​​​രി​​​​​യാ​​​​​യ ഈ ​​​​​ഒ​​​​​ളി​​​​​ന്പ്യ​​​​​ൻ. ചെ​​​​​ന്നൈ​​​​​യി​​​​​ൽ പ​​​​​ത്താം ക്ലാ​​​​​സ് പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ത​​​​​ല​​​​​ശേ​​​​​രി സാ​​​​​യ് വ​​​​​ഴി​​​​​യാ​​​​​ണു ഭ​​​​​വാ​​​​​നി ദേ​​​​​വി കാ​​​​​യി​​​​​കാ​​​​​ഭ്യാ​​​​​സം തു​​​​​ട​​​​​ർ​​​​​ന്ന​​​​​ത്. ബ്ര​​​​​ണ്ണ​​​​​ൻ കോ​​​​​ള​​​​​ജി​​​​​ൽ ബി​​​​​സി​​​​​ന​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഫെ​​​​​ൻ​​​​​സിം​​​​​ഗി​​​​​ൽ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച ഭ​​​​​വാ​​​​​നി ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചും ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ടം നേ​​​​​ടി. ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡി​​​​​ന്‍റെ അ​​​​​ത്‌​​ല​​​​​റ്റ് മെ​​​​​ന്പ​​​​​ർ​​​​​ഷി​​​​​പ്പ് പ്രോ​​​​​ഗ്രാ​​​​​മി​​​​​ലൂ​​​​​ടെ ‘ഗോ​​​​​ സ്പോ​​​​​ർ​​​​​ട്സ് ’ഫൗ​​​​​ണ്ടേ​​​​​ഷ​​​​​നാ​​ണു ഭ​​​​​വാ​​​​​നി​​ദേ​​​​​വി​​​​​ക്ക് കാ​​​​​യി​​​​​ക മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.


ഭ​​​​​​​വാ​​​​​​​നി ദേ​​​​​​​വി വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ വ്യ​​​​​​​ക്തി​​​​​​​ഗ​​​​​​​ത സാ​​​​​​​ബ്രെ ഇ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സ് ഫെ​​​​​​​ൻ​​​​​​​സിം​​​​​​​ഗി​​​​​​​ൽ ചരിത്രത്തിൽ ആദ്യമായാണ് ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ത്തി​​​​​​​നു യോ​​​​​​​ഗ്യ​​​​​​​ത ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ൽ ഭ​​​​​​​വാ​​​​​​​നി ദേ​​​​​​​വി 15-3ന് ​​​​​​​ടു​​​​​​​ണീ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ ബെ​​​​​​​ൻ അ​​​​​​​സി​​​​​​​സി​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചാ​​​​​​​ണ് ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ, ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ത്തി​​​​​​​നു മി​​​​​​​ക​​​​​​​വി​​​​​​​ലെ​​​​​​​ത്താ​​​​​​​നാ​​​​​​​യി​​​​​​​ല്ല. ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​ന്‍റെ മാ​​​​​​​നോ​​​​​​​ൻ ബ്രേ​​​​​​​ണ​​​​​​​റ്റി​​​​​​​നോ​​​​​​​ടാ​​​​​​​ണ് 15-7നാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം തോ​​​​​​​റ്റ​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.