ജോ​​​​​ക്കോ മു​​​​​ന്നോ​​​​​ട്ട്
ജോ​​​​​ക്കോ മു​​​​​ന്നോ​​​​​ട്ട്
Tuesday, July 27, 2021 1:43 AM IST
ടോ​​​​​​​ക്കി​​​​​​​യോ: ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സ് ടെ​​​​​​​ന്നീ​​​​​​​സ് പു​​​​​​​രു​​​​​​​ഷ വി​​​​​​​ഭാ​​​​​​​ഗം സിം​​​​​​​ഗി​​​​​​​ൾ​​​​​​​സ് ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ സു​​​​​​​മി​​​​​​​ത് നാ​​​​​​​ഗ​​​​​​​ൽ പു​​​​​​​റ​​​​​​​ത്ത്. ലോ​​​​​​​ക ര​​​​​​​ണ്ടാം ന​​​​​​​ന്പ​​​​​​​ർ താ​​​​​​​ര​​​​​​​മാ​​​​​​​യ റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ ഡാ​​​​​​​നി​​​​​​​ൽ മെ​​​​​​​ദ്‌​​​​​വ​​​​​​​ദേ​​​​​​​വി​​​​​​​നോ​​​​​​​ട് 6-2, 6-1ന് ​​​​​​​നാ​​​​​​​ഗ​​​​​​​ൽ തോ​​​​​​​റ്റു. നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള സെ​​​​​​​റ്റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​നാ​​​​​​​യാ​​​​​​​സ വി​​​​​​​ജ​​​​​​​യ​​​​​​​മാ​​​​​​​ണു മെ​​​​​​​ദ്‌വ​​​​​​​ദേ​​​​​​​വ് സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. പു​​​​​​​രു​​​​​​​ഷ ടെ​​​​​​​ന്നീ​​​​​​​സി​​​​​​​ലെ ലോ​​​​​​​ക രണ്ടാം ന​​​​​​​ന്പ​​​​​​​ർ താ​​​​​​​ര​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന​​​​​​​ല്ലാ​​​​​​​തെ നാ​​​​​​​ഗ​​​​​​​ലി​​​​​​​നു കാ​​​​​​​ര്യ​​​​​​​മാ​​​​​​​യി​​​​​​​ട്ടൊ​​​​​​​ന്നും ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി​​​​​​​ല്ല.

സെ​​​​​​​ർ​​​​​​​ബി​​​​​​​യ​​​​​​​യു​​​​​​​ടെ ലോ​​​​​​​ക ഒ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​ർ പു​​​​​​​രു​​​​​​​ഷ​​​​​​​താ​​​​​​​രം നൊ​​​​​​​വാ​​​​​​​ക് ജോ​​​​​​​ക്കോ​​​​​​​വി​​​​​​​ച്ച് മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ചു. ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ ജ​​​​​​​ർ​​​​​​​മ​​​​​​​നി​​​​​​​യു​​​​​​​ടെ ജാ​​​​​​​ൻ ലെ​​​​​​​നാ​​​​​​​ർ​​​​​​​ഡ് സ്റ്റ​​​​​​​റ​​​​​​​ഫി​​​​​​​നെ 6-4, 6-3ന് ​​​​​​​ജോ​​​​​​​ക്കോ​​​​​​​വി​​​​​​​ച്ച് പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. ലോ​​​​​​​ക നാ​​​​​​​ലാം ന​​​​​​​ന്പ​​​​​​​ർ അ​​​​​​​ല​​​​​​​ക്സാ​​​​​​​ണ്ട​​​​​​​ർ സ്വ​​​​​​​രേ​​​​​​​വും മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ലെ​​​​​​​ത്തി.


വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ൽ ലോ​​​​​​​ക ര​​​​​​​ണ്ടാം ന​​​​​​​ന്പ​​​​​​​ർ ജ​​​​​​​പ്പാ​​​​​​​ന്‍റെ ന​​​​​​​വോ​​​​​​​മി ഒ​​​​​​​സാ​​​​​​​ക ര​​​​​​​ണ്ടാം റൗ​​​​​​​ണ്ടി​​​​​​​ൽ 6-3, 6-2ന് ​​​​​​​സ്വി​​​​​​​റ്റ്സ​​​​​​​ർ​​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ന്‍റെ വി​​​​​​​ക്ടോ​​​​​​​റി​​​​​​​യ ഗോ​​​​​​​ലു​​​​​​​വി​​​​​​​ച്ചി​​​​​​​നെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ച് മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ലെ​​​​​​​ത്തി. മ​​​​​​​റ്റ് സിം​​​​​​​ഗി​​​​​​​ൾ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ യു​​​​​​​ക്രെ​​​​​​​യി​​​​​​​ന്‍റെ എ​​​​​​​ലി​​​​​​​ന സ്വി​​​​​​​റ്റോ​​​​​​​ലി​​​​​​​ന, ചെ​​​​​​​ക്ക് റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്കി​​​​​​​ന്‍റെ ക​​​​​​​രോ​​​​​​​ളി​​​​​​​ന പ്ലീ​​​​​​​ഷ്കോ​​​​​​​വ, ചെ​​​​​​​ക്ക് റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്കി​​​​​​​ന്‍റെ ബാ​​​​​​​ർ​​​​​​​ബൊ​​​​​​​റ ക്രെ​​​​​​​ജി​​​​​​​കോ​​​​​​​വ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ ക​​​​​​​ട​​​​​​​ന്നു.

വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ ഡ​​​​​​​ബി​​​​​​​ൾ​​​​​​​സി​​​​​​​ൽ ആ​​​​​​​ഷ് ലി ​​​​​​​ബാ​​​​​​​ർ​​​​​​​ട്ടി- സ്റ്റോം ​​​​​​​സാ​​​​​​​ൻ​​​​​​​ഡേ​​​​​​​ഴ്സ് സ​​​​​​​ഖ്യം ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ സു ​​​​​​​യി​​​​​​​ഫാ​​​​​​​ൻ-​​​​​​​യാം​​​​​​​ഗ് സോ​​​​​​​ഫു​​​​​​​വാ​​​​​​​ൻ കൂ​​​​​​​ട്ടു​​​​​​​കെ​​​​​​​ട്ടി​​​​​​​നെ 6-4, 6-4ന് ​​​​​​​തോ​​​​​​​ൽ​​പ്പി​​​​​​​ച്ച് മൂ​​​​​​​ന്നാം റൗ​​​​​​​ണ്ടി​​​​​​​ൽ ക​​​​​​​ട​​​​​​​ന്നു. സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ ലോ​​​​​​​ക ഒ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​ർ ബാ​​​​​​​ർ​​​​​​​ട്ടി പു​​​​​​​റ​​​​​​​ത്താ​​​​​​​യി​​​​​​​രു​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.