ജ​യി​ച്ച​തു ശ​ര​ത് മാ​ത്രം....
ജ​യി​ച്ച​തു ശ​ര​ത് മാ​ത്രം....
Tuesday, July 27, 2021 1:43 AM IST
ടോ​​ക്കി​​​​യോ: ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് ഇ​​​​ന്ന​​​​ലെ ആ​​​​ശ്വാ​​​​സ​​​​മാ​​​​യ​​​​ത് പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗം ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​​​ൽ ശ​​​​ര​​​​ത് ക​​​​മ​​​​ൽ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തു മാ​​​​ത്രം. പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ന്‍റെ തി​​​​യാ​​​​ഗൊ​​​​യെ 4-2നു ​​​​ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ശ​​​​ര​​​​ത് ക​​​​മ​​​​ൽ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ഒ​​​​ളി​​​​ന്പി​​​​ക്സ് പു​​​​രു​​​​ഷ ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​​​ൽ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​മെ​​​​ന്ന നേ​​​​ട്ട​​​​വും ക​​​​മ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഇ​​​​ന്ന് രാ​​​​വി​​​​ലെ 8.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ മ​​​​ലോം​​​​ഗു​​​​മാ​​​​യി ശ​​​​ര​​​​ത് ക​​​​മ​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടും. ലോ​​​​ക മൂ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​ര​​​​മാ​​​​ണ് ചൈ​​​​നീ​​​​സ് താ​​​​രം.

വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ഫെ​​​​ൻ​​​​സിം​​​​ഗി​​​​ൽ ത​​​​ല​​​​ശേ​​​​രി ബ്ര​​​​ണ്ണ​​​​ൻ കോ​​​​ള​​​​ജ് മു​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ഭ​​​​വാ​​​​നി ദേ​​​​വി ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ജ​​​​യം നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട് പു​​​​റ​​​​ത്താ​​​​യി. ലോ​​​​ക മൂ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​ര​​​​ത്തി​​​​നോ​​​​ടാ​​​​യി​​​​രു​​​​ന്നു ഭ​​​​വാ​​​​നി​​​​യു​​​​ടെ ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ലെ തോ​​​​ൽ​​​​വി. ഒ​​​​ളി​​​​ന്പി​​​​ക് ഫെ​​​​ൻ​​​​സിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ആ​​​​ദ്യ താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും ഭ​​​​വാ​​​​നി സ്വ​​​​ന്ത​​​​മാ​​​​ക്കി.


ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ് വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​യി​​​​രു​​​​ന്ന മ​​​​ണി​​​​ക ബ​​​​ത്ര​​​​ തോറ്റു പുറത്തായി. പു​​​​രു​​​​ഷ ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ൽ സാ​​​​ത്വി​​​​ക്-​​​​ചി​​​​രാ​​​​ഗ് സ​​​​ഖ്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. അ​​​​ന്പെ​​​​യ്ത്തി​​​​ലും ഇ​​​​ന്ത്യ​​​​ക്കു നി​​​​രാ​​​​ശ​​​​യാ​​​​യി​​​​രു​​​​ന്നു ഫ​​​​ലം. പു​​​​രു​​​​ഷ ടീം ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ 6-0ന് ​​​​കൊ​​​​റി​​​​യ​​​​യ്ക്കു മു​​​​ന്നി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി.

പു​​​​രു​​​​ഷ ടെ​​​​ന്നീ​​​​സി​​​​ൽ ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ താ​​​​ര​​​​മാ​​​​യ റ​​​​ഷ്യ​​​​യു​​​​ടെ ഡാ​​​​നി​​​​ൽ മെ​​​​ദ്‌​​​വെ​​​​ദേ​​​​വി​​​​നെ​​​​തി​​​​രേ ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​മി​​​​ത് നാ​​​​ഗ​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

സ്കോ​​​​ർ: 2-6, 1-6. ബോ​​​​ക്സിം​​​​ഗി​​​​ൽ ആ​​​​ശി​​​​ഷ് കു​​​​മാ​​​​ർ (75 കി​​​​ലോ​​​​ഗ്രാം) ആ​​​​ദ്യ റൗ​​​​ണ്ട് ക​​​​ട​​​​ന്നി​​​​ല്ല.
പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗം 200 മീ​​​​റ്റ​​​​ർ ബ​​​​ട്ട​​​​ർ​​​​ഫ്ളൈ നീ​​​​ന്ത​​​​ലി​​​​ൽ മ​​​​ല​​​​യാ​​​​ളി താ​​​​രം സ​​​​ജ​​​​ൻ പ്ര​​​​കാ​​​​ശ് സെ​​​​മി യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​തെ പു​​​​റ​​​​ത്താ​​​​യി. 1:57.22 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 24-ാം സ്ഥാ​​​​ന​​​​ത്താ​​​​ണ് സ​​​​ജ​​​​ൻ മ​​​​ത്സ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. ആ​​​​കെ​​​​യു​​​​ള്ള 38 പേ​​​​രി​​​​ൽ ആ​​​​ദ്യ 16 സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്കാ​​​​ണ് സെ​​​​മി യോ​​​​ഗ്യ​​​​ത ല​​​​ഭി​​​​ക്കു​​​​ക. 1:56.38 ആ​​​​ണ് സ​​​​ജ​​​​ന്‍റെ മി​​​​ക​​​​ച്ച സ​​​​മ​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.